- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹിന്ദുക്കളേ, പുതുവർഷാരംഭം പാശ്ചാത്യരെപോലെ ഡിസംബർ ഒന്നിന് കുടിച്ച് കൂത്താടി ആഘോഷിക്കുന്നത് ഉപേക്ഷിക്കുക; ജനുവരി ഒന്നിന് പുതുവത്സരാശംസകൾ നൽകുകയോ സ്വീകരിക്കുകയോ ചെയ്യാതിരിക്കുക; പുതുവർഷം ഹിന്ദു വർഷാരംഭ ദിനത്തിൽ ആഘോഷിക്കുക'; ജനുവരി ഒന്നിന് ഹിന്ദുക്കൾ പുതുവത്സരാശംസകൾ നൽകുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്ന് സംഘപരിവാർ
തിരുവനന്തപുരം: ജനുവരി ഒന്നിന് ഹിന്ദുക്കൾ പുതുവത്സരാശംസകൾ നൽകുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്ന് സംഘപരിവാർ സംഘടന. ഹിന്ദു ജനജാഗൃതി സമിതിയാണ് ജനുവരി ഒന്ന് ഹിന്ദുക്കളുടെ പുതുവർഷാരംഭമല്ലെന്ന പ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത്. 'ഹിന്ദുക്കളേ, പുതുവർഷാരംഭം പാശ്ചാത്യരെപോലെ ഡിസംബർ ഒന്നിന് കുടിച്ച് കൂത്താടി ആഘോഷിക്കുന്നത് ഉപേക്ഷിക്കുക. ജനുവരി ഒന്നിന് പുതുവത്സരാശംസകൾ നൽകുകയോ സ്വീകരിക്കുകയോ ചെയ്യാതിരിക്കുക. മറ്റുള്ളവരെയും ഇക്കാര്യം അറിയിക്കുക. പുതുവർഷം ഹിന്ദു വർഷാരംഭ ദിനത്തിൽ ആഘോഷിക്കുക' എന്നാണ് പോസ്റ്ററിന്റെ ഉള്ളടക്കം. ജനുവരി ഒന്നിന് പുതുവത്സരാശംസകൾ നൽകുകയോ സ്വീകരിക്കുകയോ ചെയ്യാതിരിക്കുക. മറ്റുള്ളവരെയും ഇക്കാര്യം ബോധ്യപ്പെടുത്തുക. പുതുവർഷാരംഭം ഹിന്ദുവർഷാരംഭ ദിനത്തിൽ ആചരിക്കുക എന്നിങ്ങനെയാണ് പോസ്റ്ററിന്റെ ഉള്ളടക്കം. എൻഡിഎയുടെ ഘടകകക്ഷിയായ ടിഡിപി ഭരിക്കുന്ന ആന്ധ്രയിലും ജനുവരി ഒന്നിന് പുതുവർഷാഘോഷം അമ്ബലത്തിൽ നടത്തുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ജനുവരി ഒന്ന് എന്നത് പുതുവർഷാരംഭം അല്ലെന്നും വെറുമൊരു
തിരുവനന്തപുരം: ജനുവരി ഒന്നിന് ഹിന്ദുക്കൾ പുതുവത്സരാശംസകൾ നൽകുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്ന് സംഘപരിവാർ സംഘടന. ഹിന്ദു ജനജാഗൃതി സമിതിയാണ് ജനുവരി ഒന്ന് ഹിന്ദുക്കളുടെ പുതുവർഷാരംഭമല്ലെന്ന പ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
'ഹിന്ദുക്കളേ, പുതുവർഷാരംഭം പാശ്ചാത്യരെപോലെ ഡിസംബർ ഒന്നിന് കുടിച്ച് കൂത്താടി ആഘോഷിക്കുന്നത് ഉപേക്ഷിക്കുക. ജനുവരി ഒന്നിന് പുതുവത്സരാശംസകൾ നൽകുകയോ സ്വീകരിക്കുകയോ ചെയ്യാതിരിക്കുക. മറ്റുള്ളവരെയും ഇക്കാര്യം അറിയിക്കുക. പുതുവർഷം ഹിന്ദു വർഷാരംഭ ദിനത്തിൽ ആഘോഷിക്കുക' എന്നാണ് പോസ്റ്ററിന്റെ ഉള്ളടക്കം.
ജനുവരി ഒന്നിന് പുതുവത്സരാശംസകൾ നൽകുകയോ സ്വീകരിക്കുകയോ ചെയ്യാതിരിക്കുക. മറ്റുള്ളവരെയും ഇക്കാര്യം ബോധ്യപ്പെടുത്തുക. പുതുവർഷാരംഭം ഹിന്ദുവർഷാരംഭ ദിനത്തിൽ ആചരിക്കുക എന്നിങ്ങനെയാണ് പോസ്റ്ററിന്റെ ഉള്ളടക്കം.
എൻഡിഎയുടെ ഘടകകക്ഷിയായ ടിഡിപി ഭരിക്കുന്ന ആന്ധ്രയിലും ജനുവരി ഒന്നിന് പുതുവർഷാഘോഷം അമ്ബലത്തിൽ നടത്തുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ജനുവരി ഒന്ന് എന്നത് പുതുവർഷാരംഭം അല്ലെന്നും വെറുമൊരു പരിപാടി മാത്രമാണെന്നായിരുന്നു സർക്കാർ സർക്കുലറിൽ വ്യക്തമാക്കിയത്.