പാലക്കാട്, കേരളശ്ശേരിയിൽ മൂന്നു വശവും പഞ്ചായത്ത് റോഡുള്ള 127 സെന്റ് സ്ഥലവും ഏകദേശം 3000 സ്ക്വയർ ഫീറ്റ് വരുന്ന പുരാതന വീടും വില്പനയ്ക്ക്. (തേക്ക് (30), മാവ് (6), പ്ലാവ് (8), തെങ്ങ് (20), വേങ്ങ (14) കറുവ(3) മറ്റു നാടൻ മരങ്ങൾ എന്നിവയാൽ നിറഞ്ഞതും പ്രകൃതി രമണീയവുമാണ് സ്ഥലം.

കൂടാതെ മനോഹരമായ ഗ്രാമഭംഗിയും സൗമ്യമായ ചുറ്റുപാടും. ആരാധനാലയങ്ങൾ, സ്‌കൂൾ, സർക്കാർ ഓഫീസുകൾ എന്നിവ വളരെ സമീപത്തുമുള്ള ഈ സ്ഥലത്തിന് ഉദ്ദേശവില 2 കോടിയാണ്. ഉടൻ വാങ്ങാൻ താല്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക.

ബന്ധപ്പെടേണ്ട നമ്പർ : 07866751130, 07462666855, 07448493163

ഇമെയിൽ വിലാസം   : sibimarcos@gmail.com