കോട്ടയം ദേവലോകത്ത് നാല് ബെഡ്‌റൂമുകൾ ഉള്ള വില്ല വില്പനയ്ക്ക്. 2346 സ്‌ക്വയർ ഫീറ്റുള്ള വീഡിന്റെ നാല് ബെഡ്‌റൂമുകളും അറ്റാച്ച്ഡ് ആണ്. 11 സെന്റ് സ്ഥലത്ത് പണികഴിച്ചിരിപ്പിക്കുന്ന ഈ വില്ല കെയു നഗർ ഹൗസിങ് കോളനിയിലാണ് നിലകൊള്ളുന്നത്. 24 മണിക്കൂറും സെക്യൂരിറ്റിയും വാട്ടർ സർവ്വീസും ലഭ്യമാണ്. ഏകദേശം 79 ലക്ഷം രൂപയാണ് വില.

കൂടുതൽ വിവരങ്ങൾക്ക്: +91-9562711777