- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനാപുരം: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കമുകുംചേരി ശ്രുതിലയത്തിൽ രവീന്ദ്രൻ പിള്ളയുടെ ഭാര്യ തങ്കമ്മ(65)യാണ് മരിച്ചത്. ഇന്നു രാവിലെയാണു സംഭവം. റബർ തോട്ടത്തിനുള്ളിൽ പൊട്ടിവീണ വൈദ്യുതി കമ്പിയാണ് ദുരന്തമുണ്ടാക്കിയത്.

Next Story