- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം: കവയിത്രി എം ആർ ജയഗീതയുടെ ഭർത്താവും കൊല്ലം ബാറിലെ അഭിഭാഷകനും സിപിഐ(എം) പ്രാദേശിക നേതാവുമായ അഡ്വക്കേറ്റ് ശിവപ്രസാദ് നിര്യാതനായി. രോഗബാധിതനായി എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം ഇന്ന് രാത്രി 9.30ന് കൊല്ലത്തെ വീട്ടിലെത്തിക്കും. സംസ്‌കാരം ഞായറാഴ്ച. അഭിരാമി, അരുന്ധതി എന്നിവർ മക്കളാണ്.

Next Story