ലയാളീ അസ്സോസ്സിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യുസ്റ്റന്റെ ഈ വർഷത്തെ കാർണിവലും, മുളയാനിക്കുന്നേൽ അന്നമ്മ ജോസഫ് മെമോറിയൽ എവർ റോളിങ് ട്രോഫിക്ക് വേണ്ടിയുള്ള 56 കളി മത്സരവും ശനിയാഴ്ച (11/14/2015) അസ്സോസ്സിയേഷൻ ആസ്ഥാനമായ സ്റ്റാഫോർഡിലുള്ള കേരള ഹൗസ്സിൽ വച്ച് നടക്കുന്നതാണ്.

വൈകന്നേരം 2 മണിക്ക് ആരംഭിക്കുന്ന കാർണിവലിൽ കലാകായിക മത്സരങ്ങൾ, വടം വലി, തട്ടുകട തുടങ്ങി വ്യത്യസ്ത പരിപാടികളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കാർണിവൽ കോർഡിനേറ്റേഴ്സ്സായ ജിനു തോമസ് (7135176582) അനിൽ ജനാർദ്ദനൻ (2815079721),
റെനി കവലയിൽ (2813009777) ബ്ലെസി ഏബ്രഹാം (2813239315 ) എന്നിവരിൽ നിന്നും ലഭിക്കുന്നതാണ്.