- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈദരാബാദിൽ ട്രെയിനിൽനിന്നു വീണ് യുവതി ഗുരുതരാവസ്ഥയിൽ; മലയാളിയെന്നു സംശയിക്കുന്ന പെൺകുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താൻ ശ്രമം
തിരുവനന്തപുരം: ഹൈദരാബാദിൽ ട്രെയിനിൽനിന്നു വീണു പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിൽ. മാരകമായി പരിക്കേറ്റ നിലയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി മലയാളിയാണെന്നാണു സംശയം. ബന്ധുക്കളെ ആരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്മാർട്ട് വേൾഡ് മീഡിയ എന്ന ഫേസ്‌ബുക് പേജാണ് യുവതിയ ആശുപത്രിയിൽ കഴിയുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. ആശുപത്രിയുയെക്കുറിച്ചുള്ള വിവരങ്ങളൊന്നും നല്കിയിട്ടില്ല.

Next Story