ഗുവാഹത്തി: വ്യോമസേനയുടെ വിമാനം കാണാതായി. സുഖോയ് 30 എയർക്രാഫ്റ്റാണ് ആസാമിൽ വെച്ച് കാണാതായത്. വിമാനത്തിന്റെ റഡാർ ബന്ധം നഷ്ടമായിട്ടുണ്ട്. വിമാനത്തിനായി തിരച്ചിൽ തുടങ്ങി. കാണാതായ വിമാനത്തിൽ രണ്ട് പൈലറ്റ്മാരാണ് ഉണ്ടായിരുന്നത്.