- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഐഎപിസി കൺവൻഷനിൽ യുഎസ് ഇലക്ഷൻ സംവാദം ആവേശമായി
കണക്ടിക്കട്ട്: ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെമൂന്നാമത് ഇൻർനാഷ്ണൽ മീഡിയ കൺവൻഷനോടനുബന്ധിച്ചു നടത്തിയയുഎസ് ഇലക്ഷൻ ഡിബേറ്റ് ആവേശമായി. പത്ത് ടു മെയിൻ സ്ട്രീം എന്നതീമിൽ ഐഎപിസി നടത്തുന്ന രണ്ടാമത്തെ ഡിബേറ്റാണ്ക ൺവൻഷനോടനുബന്ധിച്ച് കണക്ടിക്കട്ടിലെ ഹിൽടെൻ ഹോട്ടലിൽ നടന്നത്. ഇന്ത്യൻ പനോരമ എഡിറ്റർ ഡോ. ഇന്ദ്രജിത്ത് സലൂജമോഡറേറ്ററായ ഡിബേറ്റിൽ ഡെമോക്രാറ്റിക്ക് പാർട്ടിയെ പ്രതിനിധികരിച്ചുകൊണ്ടു ന്യൂജേഴ്സിയിൽ നിന്നും കോൺഗ്രസിലേക്ക് മത്സരിക്കുന്ന പീറ്റർ ജേക്കബ് സംസാരിച്ചപ്പോൾ അതേ നഗരിയിൽ നിന്നുള്ള പ്രഫസർ അമർദേവ് അമർ റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണച്ചുകൊണ്ടു സംസാരിച്ചു. ബെർണി സാൻഡേഴ്സിന്റെ പിന്തുണ ഉറപ്പാക്കിയ പീറ്റർ ജേക്കബ് എന്ന മുപ്പതുകാരൻ ഐഎപിസിയുടെ മുഖ്യധാരപ്രവർത്തനങ്ങളെ വിലയിരുത്തിക്കൊണ്ടാണ് ഡിബേറ്റ് ആരംഭിച്ചത്. ഒരു റിപ്പബ്ലിക്കൻ പ്രസിഡന്റ് വരേണ്ടതിന്റെ ആവശ്യംഅക്കമിട്ടിനിരത്തിക്കൊണ്ട് പ്രഫ. അമർദേവ് സംസാരിച്ചു. ചൈന പോലുള്ള രാജ്യങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കുന്നതിനും ഇസ്ലാമിക്‌സ്റ്റേറ്റ് തീവ്രവാദത്
കണക്ടിക്കട്ട്: ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെമൂന്നാമത് ഇൻർനാഷ്ണൽ മീഡിയ കൺവൻഷനോടനുബന്ധിച്ചു നടത്തിയയുഎസ് ഇലക്ഷൻ ഡിബേറ്റ് ആവേശമായി. പത്ത് ടു മെയിൻ സ്ട്രീം എന്നതീമിൽ ഐഎപിസി നടത്തുന്ന രണ്ടാമത്തെ ഡിബേറ്റാണ്ക ൺവൻഷനോടനുബന്ധിച്ച് കണക്ടിക്കട്ടിലെ ഹിൽടെൻ ഹോട്ടലിൽ നടന്നത്. ഇന്ത്യൻ പനോരമ എഡിറ്റർ ഡോ. ഇന്ദ്രജിത്ത് സലൂജമോഡറേറ്ററായ ഡിബേറ്റിൽ ഡെമോക്രാറ്റിക്ക് പാർട്ടിയെ പ്രതിനിധികരിച്ചുകൊണ്ടു ന്യൂജേഴ്സിയിൽ നിന്നും കോൺഗ്രസിലേക്ക് മത്സരിക്കുന്ന പീറ്റർ ജേക്കബ് സംസാരിച്ചപ്പോൾ അതേ നഗരിയിൽ നിന്നുള്ള പ്രഫസർ അമർദേവ് അമർ റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണച്ചുകൊണ്ടു സംസാരിച്ചു.
ബെർണി സാൻഡേഴ്സിന്റെ പിന്തുണ ഉറപ്പാക്കിയ പീറ്റർ ജേക്കബ് എന്ന മുപ്പതുകാരൻ ഐഎപിസിയുടെ മുഖ്യധാരപ്രവർത്തനങ്ങളെ വിലയിരുത്തിക്കൊണ്ടാണ് ഡിബേറ്റ് ആരംഭിച്ചത്. ഒരു റിപ്പബ്ലിക്കൻ പ്രസിഡന്റ് വരേണ്ടതിന്റെ ആവശ്യംഅക്കമിട്ടിനിരത്തിക്കൊണ്ട് പ്രഫ. അമർദേവ് സംസാരിച്ചു. ചൈന പോലുള്ള രാജ്യങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കുന്നതിനും ഇസ്ലാമിക്‌സ്റ്റേറ്റ് തീവ്രവാദത്തെ തുടച്ചു നീക്കുന്നതിനും മികച്ച സംരംഭകത്വസൗഹാർദ അന്തരീക്ഷം ഉണ്ടാക്കുന്നതിനും അതിന് ആവശ്യമായ നിയമങ്ങൾ കൊണ്ടുവരുന്നതിനും ഡെമോക്രാറ്റിക്ക് പ്രസിഡന്റ്വരണമെന്ന് അദ്ദേഹം പറഞ്ഞു. ഹെൽത്ത് കെയർ സിസ്റ്റം മികച്ചതാക്കുന്നതിനും അതിർത്തികൾ സുരക്ഷിതമാക്കിക്കൊണ്ട്അനധികൃത കുടിയേറ്റം തടയുന്നതിനും ഡൊണാൾഡ് ട്രംപ്അധികാരത്തിലെത്തണമെന്നും പ്രഫ. അമർദേവ് പറഞ്ഞു.
ഡെമോക്രാറ്റിക് പ്രതിനിധി പീറ്റർ ജേക്കബിന്റെ വാദഗതികൾ ഹിലാരിപ്രസിഡന്റാ കേണ്ടതിന്റെ അനിവാര്യതചൂണ്ടിക്കാട്ടിക്കൊണ്ടുള്ളതായിരുന്നു. എല്ലാവർക്കും അവസരങ്ങൾ ലഭിക്കുന്നതിനും കുടിയേറ്റ നയം പ്രായോഗികതിയിൽഊന്നിക്കൊണ്ടുനടപ്പാക്കുന്നതിനും ഹിലരി വരണമെന്ന് പീറ്റർ പറഞ്ഞു.സാധാരണക്കാർക്ക് പ്രയോജനകരമായ പദ്ധതികളാണ് ഹിലാരിനടപ്പാക്കുക. മിനിമം വേതനം മണിക്കൂറിൽ 15 ഡോളറാക്കാനും ഹിലാരി
പ്രസിഡന്റാകണണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കുംസ്വീകാര്യമായ വിദേശനയമാണ് ഹിലരിക്കുള്ളതെന്നും പീറ്റർകൂട്ടിച്ചേർത്തു.ഐഎപിസി പ്രസിഡന്റ് പർവീൺ ചോപ്ര, വൈസ് പ്രസിഡന്റ് ഡോ.മാത്യു ജോയിസ് തുടങ്ങിയവർ ഡിബേറ്റിന് നേതൃത്വം നൽകി.




