തിരുവനന്തപുരം:ഐസിറ്റിഅക്കാദമിഓഫ്‌കേരളയുടെദ്വിദിനഅന്താരാഷ്ട്രകോൺക്ലേവ്‌ഐസിഎസ്ഇറ്റി 2021സമാപിച്ചു. അവസാനദിനമായ ഇന്നലെനടന്ന സമാപനസമ്മേളനം ധനകാര്യവകുപ്പ്മന്ത്രി ഡോ. തോമസ്സ്‌ഐസക്ക്മു ഖ്യാതിഥിയായി. മികവു റ്റവിദ്യഭ്യാസംഉറപ്പു വരുത്തേണ്ടതിന്റെആവശ്യകതയെയും, അറിവുകളെ നവീകരണത്തിലേക്ക്മാറ്റി അതിലൂടെപുതിയസ്റ്റാർട്ട്അപ്പുകൾ സാധ്യമാക്കുന്നതിനെകുറിച്ചുമാണ്മന്ത്രിപ്രസംഗിച്ചത്. കേരളത്തെ സമ്പൂർണ്ണ നവീകരണ സമൂഹമാക്കിമാറ്റുവാനുള്ള സർക്കാരിന്റെ ലക്ഷ്യവും അദ്ദേഹം പങ്ക്വെച്ചു. 'എല്ലാവർക്കുംക്ഷേമവും, വിദ്യഭ്യാസവും ഉറപ്പുവരുത്തുന്ന വികസനത്തിന്റെ അടുത്ത ത ലത്തിലേക്ക്‌ കേരളം കുതിക്കണം.

അതിലൂടെ സംസ്ഥാനത്തിന്റെസമ്പത്ത്വ്യവസ്ഥമാറുകയുംമികവുറ്റതൊഴിൽ സാധ്യതകൾ തുറക്കപ്പെടുകയുംചെയ്യും. സുപ്രധാനമായസ്ഥാപനങ്ങളിലൊന്നാണ്‌ ഐസിറ്റിഅക്കാദമി, മേൽ പറഞ്ഞലക്ഷ്യത്തിലേ ക്ക്‌കേരളത്തെപിടിച്ചു കയറ്റാൻ നിർണായകമായ ഒരുപങ്കാണ്അക്കാദമി വഹിക്കുന്നത്' എന്ന്‌സമാപനസമ്മേളനത്തിൽ മന്ത്രികൂട്ടിച്ചേർത്തു.കേരളഡിജിറ്റൽ യൂണിവേഴ്‌സിറ്റിവൈസ്ചാൻസലർ ഡോ. സജിഗോപിനാഥ്, ഐസിറ്റിഅ്ക്കാദമിബോർഡ്അം ഗവുംടിസിഎസ്തലവനുമായദിനേശ്തമ്പി തുടങ്ങിയവരുംസമ്മേളനത്തിൽ പങ്കെടുത്തു.

തൊഴിൽ മേഖലനേരിടുന്നവികേന്ദ്രീകരണവും, തൊഴിൽ രംഗത്തെ ഭാവിഎന്ന്പറയപ്പെടുന്നവർക്ക്ഫ്രംഹോമിന്റെസാധ്യതകളെകുറിച്ചുംഡോ. സജിഗോപിനാഥ്‌ സംസാരിച്ചു. മുൻ വർഷങ്ങളിൽ നിന്നുംവ്യത്യസ്തമായി കോവിഡ്‌ സാഹചര്യത്തെകണക്കിലെടുത്തു കൊണ്ട്ദ്വിദിനകോൺക്ലേവ്‌ സമ്പൂർണ്ണമായും ഓൺലൈൻ മുഖാന്തരമാണനടന്നത്. സമാപനദിവസം 'നവസാധാരണത്തിൽ മാറുന്നജീവിശൈലികൾ', 'നവസാധാരണത്തിലെതൊഴിൽ സാധ്യതകൾ' 'നവസാധാരണത്തിൽ ജീവിതത്തിലും ബിസിനസ്സ്രംഗത്തുംസാങ്കേതികതയുടെപങ്ക്' തുടങ്ങിയവിഷയങ്ങളിൽ, വ്യാവസായിക, ഐടി, എൻജിനിയറിങ്ങ്ആൻഡ്മാനേജ്മെന്റ്രംഗത്തെവിദഗ്ദ്ധർ നേതൃത്വം കൊടുത്തചർച്ചകളുംയോഗങ്ങളുംനടന്നു. കൂടാതെ യൂഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏരീസ്ഗ്രൂപ്പ്ഓഫ്കമ്പനീസിന്റെസിഇഓഡോ. സോഹൻ റോയുടെനേതൃത്വത്തിൽ നവസാധാരണത്തിലെസംരംഭകത്വവഴികൾ എന്നവിഷയത്തിൽ ചർച്ചനടന്നു.

നവസാധാരണത്തെആസ്പദമാക്കിസജീകരിച്ചദ്വിദിനകോൺക്ലേവിൽ ലോകമെമ്പാടുംനിന്നുള്ള 800ൽ പരംപ്രതിനിധികളാണ്പങ്കെടുത്തത്. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുംഗവേഷകർക്കുമെല്ലാംഒരുപോലെഫലപ്രദമാകുംവിധമാണ്‌കോൺക്ലേവ്അണിയിച്ചൊരുക്കിയത്. ഐടി, വ്യവസായിക, എൻജിനിയറിങ്ങ്ആൻഡ്മാനേജ്മെന്റ്രംഗത്തെ   വിദഗ്ദ്ധരാണ്‌കോൺക്ലേവിൻ പങ്കെടുത്തുവരുമായിസംവദിക്കാനെത്തിയത്. അന്താരാഷ്ട്രകോൺക്ലേവിന്റെഅടുത്തപതിപ്പിനായുള്ളതയ്യാറെടുപ്പുകളിലേക്ക്അധികൃതർ കടന്നിരിക്കുകയാണ്. ടെക്ലത്തോൺ, പേപ്പർ അവതരണം തുടങ്ങിയ കോൺക്ലേവിന്റെ ഭാഗമായിനടന്നപരിപാടികളിലെവിജയികളെയുംസമാപനസമ്മേളനത്തിൽ പ്രഖ്യാപിച്ചു .ചടങ്ങിൽ ഐസിറ്റിഅക്കാദമികോൺഫറൻസ്‌ചെയർ, ഡോ.മനോജ്എഎസ്‌കൃതജ്ഞത രേഖപ്പെടുത്തി.