കുവൈത്ത് : ഇന്ത്യന് ഇസ്ലാഹി സെന്ര് സിറ്റി ഏരിയ സംഘടിപ്പിക്കുന്ന ഇഫ്ത്വാര് സംഗമവും പഠന ക്ലാസും നാളെ (മെയ് 25. വെള്ളി) വൈകുന്നേരം 4.30 മണിക്ക് സാല് മിയ ഇന്ത്യന് മോഡല് സ്‌കൂളില് നടക്കും.

ബ്ര്രദ് നല്കുന്ന പാഠം എന്ന വിഷയത്തില് മുഹമ്മദ് അരിപ്രയും മക്കല് ഭാവിയിലേക്കൊരു കരുതല് എന്ന വിഷയത്തില് അനീസ് അബ്ദുറഹിമാനും പ്രഭാഷണം നടത്തും.

സംഗമത്തിലേക്ക് സ്ത്രീകള്ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്ക്ക് ബന്ധപ്പെടുക 65829673, 65507714