- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഡോക്ടർമാർ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. പുലർച്ചെ ആറ് മുതൽ വൈകിട്ട് ആറ് വരെ 12 മണിക്കൂറായിരുന്നു സമരം നിശ്ചയിച്ചിരുന്നത്. എന്നാൽ മെഡിക്കൽ കമ്മീഷൻ ബിൽ ലോക്‌സഭയുടെ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടതിന് പിന്നാലെ ഐഎംഎ സമരം പിൻവലിച്ചതായി അറിയിക്കുകയായിരുന്നു.
ന്യൂഡൽഹി: ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഡോക്ടർമാർ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു.
പുലർച്ചെ ആറ് മുതൽ വൈകിട്ട് ആറ് വരെ 12 മണിക്കൂറായിരുന്നു സമരം നിശ്ചയിച്ചിരുന്നത്. എന്നാൽ മെഡിക്കൽ കമ്മീഷൻ ബിൽ ലോക്‌സഭയുടെ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടതിന് പിന്നാലെ ഐഎംഎ സമരം പിൻവലിച്ചതായി അറിയിക്കുകയായിരുന്നു.
Next Story