കുവൈറ്റ്: ഇന്ത്യൻ മുസ്ലിം കൾച്ചറൽ  സെന്റർ  കുവൈത്ത് കമ്മിറ്റി ഇഫ്താർ സംഘടിപ്പിച്ചു.  അബ്ബാസിയ ഓർമ  ഹാളിൽ  നടന്ന ചടങ്ങിൽ ഹമീദ് മധൂർ  അദ്ധ്യക്ഷം  വഹിച്ചു.  റമദാൻ അനുഭവങ്ങൾ പങ്കുവച്ചു കൊണ്ട് സാം  പൈനമൂട്, രാജു  സക്കറിയ , ജോയ് മുണ്ടക്കാട്, ഹിക്മത്  ടി. വി., അബൂബക്കർ , ഹംസ പയ്യന്നൂർ  ശ്രീം ലാൽ,  ഷരീഫ് താമരശേരി,  അബ്ദുൽ  ഫതാഹ് തയ്യിൽ,  സത്താർ കുന്നിൽ, ഷരീഫ് താമരശ്ശേരി തുടങ്ങിയവർ  സംസാരിച്ചു.  അസീസ് തിക്കൊടി , മുഹമ്മദ്  റിയാസ്,  ജുനൂപ് പി പി. റഫീക്ക് ഉദുമ,  റെജി  ബാസ്‌ക്കെർ . ഇക്‌ബാൽ കുട്ടമംഗലം,  രഘുനാദൻ നായർ,  ജലിൻ,  ഇസ്മയിൽ പയ്യോളി , അനിൽ  പി അലക്‌സ് , എന്ജിനീയെർ  റഹീം , ഹസ്സൻ കോയ സാബു  എം പീറ്റർ, മുജീബുല്ല  തുടങ്ങിയവർ  സംബന്ധിച്ചു.

ഷരീഫ് കൊളവയൽ സ്വാഗതവും  അബൂബക്കർ മലപ്പുറം നന്ദിയും പറഞ്ഞു.  അഷ്‌റഫ് കൂളിയങ്ങാൽ, ലത്തീഫ്  പള്ളിപ്പുഴ ഹാരിസ് പൂച്ചക്കാട്, ജാഫെർ  പള്ളം തുടങിയവർ നേതൃത്വം നല്കി.