- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമാബാദ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാക്കിസ്ഥാനിൽ നിന്ന് അനുമോദനം. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ നായകനും പ്രതിപക്ഷ നേതാവുമായ ഇമ്രാൻ ഖാനാണ് മോദിയെ പിന്തുണച്ച് രംഗത്തെത്തിയത്. വിദേശത്തെ ബാങ്കുകളിലെ കള്ളപ്പണം തിരികെ രാജ്യത്തെത്തിക്കാനുള്ള നരേന്ദ്ര മോദിയുടെ ശ്രമങ്ങൾക്കാണ് ഇമ്രാൻ ഖാൻ പിന്തുണ അറിയിച്ചത്. വിശ്വ
ഇസ്ലാമാബാദ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാക്കിസ്ഥാനിൽ നിന്ന് അനുമോദനം. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ നായകനും പ്രതിപക്ഷ നേതാവുമായ ഇമ്രാൻ ഖാനാണ് മോദിയെ പിന്തുണച്ച് രംഗത്തെത്തിയത്. വിദേശത്തെ ബാങ്കുകളിലെ കള്ളപ്പണം തിരികെ രാജ്യത്തെത്തിക്കാനുള്ള നരേന്ദ്ര മോദിയുടെ ശ്രമങ്ങൾക്കാണ് ഇമ്രാൻ ഖാൻ പിന്തുണ അറിയിച്ചത്.
വിശ്വസ്തനായ നേതാവാണ് മോദിയെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. കള്ളപ്പണനിക്ഷേപം തിരികെ എത്തിക്കുന്നതിന്റെ കാര്യത്തിൽ പാക്കിസ്ഥാനിൽ ഏറെക്കാലമായി ശബ്ദമുയർത്തുന്ന നേതാവാണ് ഇമ്രാൻ.
Next Story