- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് വുഷുവിൽ ഇന്ത്യക്ക് രണ്ട് വെങ്കലം. സനാത്തോയ് ദേവിയും നരേന്ദ്രർ ഗ്രേവാളുമാണ് വെങ്കലമെഡിൽ നേടിയത്. ഇഞ്ചിയോണിൽ ഇതോടെ ഇന്ത്യക്ക് 11 മെഡലായി. സെമി ഫൈനലിൽ ചൈനീസ് താരത്തോടാണ് സനാത്തോയ് ദേവി പരാജയപ്പെട്ടത്.

Next Story