ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് വനിത ഫുട്‌ബോളിൽ ഇന്ത്യക്ക് തകർപ്പൻ ജയം. മാലദ്വീപിനെ എതിരില്ലാത്ത 15 ഗോളിനാണ് ഇന്ത്യ തോല്പിച്ചത്. സസ്മിത മാലിക്കും കമലാ ദേവിയും അഞ്ചുഗോൾ വീതം നേടി.