- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപോ: സുൽത്താൻ അസ്ലാം ഷാ ഹോക്കി ടൂർണ്ണമെന്‌റിൽ ദക്ഷിണ കൊറിയക്കെതിരെ ഇന്ത്യക്ക് സമനില. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമാണ് നേടി. നിക്കിൻ തിമ്മയ്യയും രഘുനാഥുമാണ് ഇന്ത്യക്കായി ഗോൾ നേടിയത്. പുതിയ കോച്ച് പോൾ വാൻ ആസ് സ്ഥാനമേറ്റ ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു ഇത്. നാളെ ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ടൂർണമെന്റിലെ
ഇപോ: സുൽത്താൻ അസ്ലാം ഷാ ഹോക്കി ടൂർണ്ണമെന്‌റിൽ ദക്ഷിണ കൊറിയക്കെതിരെ ഇന്ത്യക്ക് സമനില. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമാണ് നേടി. നിക്കിൻ തിമ്മയ്യയും രഘുനാഥുമാണ് ഇന്ത്യക്കായി ഗോൾ നേടിയത്. പുതിയ കോച്ച് പോൾ വാൻ ആസ് സ്ഥാനമേറ്റ ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു ഇത്. നാളെ ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ടൂർണമെന്റിലെ മറ്റൊരു മത്സരത്തിൽ ഓസ്‌ട്രേലിയ കാനഡയെ എതിരില്ലാത്ത ഏഴു ഗോളിന് തോൽപ്പിച്ചു.
Next Story