- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യാന്തര യാത്രവിമാന സർവ്വീസ് വിലക്ക് മാർച്ച് 31 വരെ നീട്ടി; തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ പ്രത്യേക രാജ്യാന്തര സർവീസുകൾ
മുംബൈ : രാജ്യാന്തര യാത്രാവിമാന സർവീസുകൾക്കുള്ള വിലക്ക് മാർച്ച് 31 വരെ നീട്ടി വ്യോമഗതാഗത ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഉത്തരവിറക്കി. എന്നാൽ, തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ നിശ്ചയിക്കപ്പെട്ട പ്രത്യേക രാജ്യാന്തര സർവീസുകൾ അനുവദിക്കും.
കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ച് 23നാണ് രാജ്യാന്തര യാത്രാവിമാന സർവീസ് നിർത്തിവച്ചത്. യുഎസ്, യുകെ, യുഎഇ, കെനിയ, ഭൂട്ടാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയിലേക്കും ഇന്ത്യ അവിടേക്കും പ്രത്യേക സർവീസ് നടത്തുന്നുണ്ട്.
Next Story