You Searched For "വിലക്ക്"

മുസ്ലീം പള്ളി പൊളിച്ച് മുത്രപ്പുരയും ബാറുമാക്കുന്നു; തൊഴിലിടങ്ങളില്‍ റംസാന്‍ നോമ്പിനും നിസ്‌ക്കാരത്തിനും വിലക്ക്; ക്രിസ്ത്യന്‍ പള്ളികളില്‍ നിന്ന് കുരിശ് നീക്കം ചെയ്യണം; യേശുവിന് പകരം ഷീ ജിന്‍ പിങ്ങിന്റെ ചിത്രം വെക്കണം; മതപീഡനത്തില്‍ റെക്കോര്‍ഡിട്ട് ചങ്കിലെ ചൈന!
റിപ്പോര്‍ട്ടര്‍ ടിവിക്ക് കോടതിയുടെ പൂട്ട്! സാബു എം. ജേക്കബിനെ തൊട്ടാല്‍ ഇനി പണികിട്ടും; അപകീര്‍ത്തി വാര്‍ത്തകള്‍ക്ക് വിലക്ക്; കര്‍ശന നിര്‍ദ്ദേശം നല്‍കി പെരുമ്പാവൂര്‍ കോടതി; 25 കോടി നഷ്ടപരിഹാരം വേണമെന്ന് സാബു; ആന്റോ അഗസ്റ്റിന്‍ അടക്കം 17 പ്രതികള്‍ക്ക് നോട്ടീസ്
കുട്ടികളുടെ പെരുമാറ്റത്തേയും അക്കാദമിക പെര്‍ഫോര്‍മന്‍സിനെയും ബാധിക്കുന്നു; കാമ്പസില്‍ മധുരമുള്ള സ്‌നാക്‌സിനും ശീതളപാനീയങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തി യുഎഇയിലെ സ്‌കൂളുകള്‍
മകനെ ഉന്നംവെച്ചാല്‍ മെലാനിയ പുലിയാകും! ബാരണ്‍ ട്രംപിന്റെ പടമെടുത്ത മോഡലുകളെ വിരട്ടി പ്രഥമ വനിത; സ്വകാര്യതയില്‍ കൈകടത്തിയാല്‍ ട്രംപിന്റെ ആഡംബര ക്ലബ്ബില്‍ നിന്ന് ഔട്ട്; മെലാനിയയുടെ രൗദ്രഭാവത്തില്‍ വിറച്ച് സുന്ദരിമാര്‍; ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോയില്‍ നടന്നത് എന്ത്?
ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാക്കിസ്താന്‍; വിലക്ക് ജനുവരി 24 വരെ; ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കും പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതില്‍ വിലക്ക്
എല്ലാ പ്രതികളുടെയും പ്രായം 40 വയസിന് താഴെ; പ്രായത്തിന് പുറമേ കുടുംബ സാഹചര്യവും ഒന്നാം പ്രതി ഒഴികെ ബാക്കിയുള്ളവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്ന വാദവും പരിഗണിച്ചു; അങ്ങേയറ്റം സെന്‍സേഷണല്‍ കേസ് എന്നത് കോടതി വിധിയെ ബാധിക്കില്ല; പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കേണ്ട പ്രത്യേക സാഹചര്യമില്ല; നടി ആക്രമിക്കപ്പെട്ട കേസില്‍ വിധിന്യായത്തില്‍ പറഞ്ഞത്
എന്റെ ഭൂതവും ഭാവിയും അന്വേഷിക്കുന്ന വ്യക്തിപരമായ ലേഖനങ്ങളില്‍ എനിക്ക് പ്രശ്‌നമില്ല; കോടതി നടപടികളെ വളച്ചൊടിച്ചുള്ള റിപ്പോര്‍ട്ടിംഗുകള്‍ ഗൗരവമായി കൈകാര്യം ചെയ്യും; റെക്കോഡിംഗും വിവരങ്ങള്‍ കൈമാറലും വിലക്കി; നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ജഡ്ജി ഹണി.എം.വര്‍ഗ്ഗീസിന്റെ മുന്നറിയിപ്പ്
കെട്ടിടം വാടകയ്ക്ക് നല്‍കരുതെന്ന് ഉടമയായ സ്ത്രീക്ക് ഭീഷണി; വിലപ്പോകാതെ വന്നപ്പോള്‍ രണ്ടുദിവസം മുമ്പ് രാത്രി ബോംബെറിഞ്ഞ് വിരട്ടല്‍; വിലക്കും ബോംബേറും വിലപ്പോകാതെ വന്നപ്പോള്‍ എ കെ ജിയുടെ പെരളശേരിയില്‍ ബിജെപി ഓഫീസ് തുറന്നു; എം വി ജയരാജന്റെ വീടും ഇതേ വാര്‍ഡില്‍
ഒടുവില്‍ ബ്രിട്ടീഷ് സര്‍ക്കാരിന് വെളിവ് വന്നു; അഭയാര്‍ത്ഥികള്‍ അഞ്ചു വര്‍ഷം ബ്രിട്ടനില്‍ താമസിച്ചാല്‍ പെര്‍മെനന്റ് റെസിഡന്‍സി കൊടുക്കുന്ന നിയമം റദ്ദ് ചെയ്തു; പി ആര്‍ കിട്ടണമെങ്കില്‍ ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരും; അഭയാര്‍ത്ഥികളുടെ ആശ്രിത വിസയ്ക്കും നിരോധനം; അഭയാര്‍ത്ഥികള്‍ക്കും നിയന്ത്രണം