ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ സ്‌ക്വാഷിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് താരങ്ങൾ സമ്മാനിച്ചത്. പുരുഷ വിഭാഗത്തിൽ വെള്ളി. വനിതകളിൽ വെങ്കലവും. ആദ്യമായാണ് ഏഷ്യൻ ഗെയിംസിലെ സ്‌ക്വാഷിൽ ഇന്ത്യ മെഡൽ നേടിയത്. അത് ഇപ്പോഴും തുടരുന്നു. വനിതാ ടീമിനത്തിലും ഇന്ത്യ ഫൈനലിൽ എത്തി. ദീപികാ പള്ളിക്കലും ടീമിന്റെ ഭാഗമാണ്. ചൈനയെ തോൽപ്പിച്ചാണ് ഇന്ത്യൻ ടീം കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്