ബീജിങ്: ഏഷ്യൻ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിൽ ഇന്ത്യ പുറത്ത്. ചൈനയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. സ്‌കോർ: 104-58. പന്ത്രണ്ടു വർഷത്തിനിടെ ഇന്ത്യ ആദ്യമായാണ് ഏഷ്യൻ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ കളിക്കാനിറങ്ങിയത്.