- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും ചർച്ച ചെയ്യാൻ തയ്യാറാണെന്നു പാക്കിസ്ഥാൻ. കശ്മീർ വിഷയം ഉൾപ്പെടെയുള്ളവ ചർച്ച ചെയ്യാമെന്നാണു പാക് വിദേശകാര്യ വക്താവ് ഖ്വാസി ഖാലിലുള്ള വ്യക്തമാക്കിയത്. എന്നാൽ ചർച്ചയ്ക്കുമുൻപേ വ്യവസ്ഥകൾ വയ്ക്കുന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story