- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്വാലാംലംപുർ: ജൂനിയർ ഏഷ്യ കപ്പ് ഹോക്കി കിരീടം ഇന്ത്യയ്ക്ക്. പാക്കിസ്ഥാനെ രണ്്ടിനെതിരേ ആറു ഗോളുകൾക്കു തകർത്താണ് ഇന്ത്യ കിരീടം നേടിയത്. ഹർമൻപ്രീത് സിംഗിന്റെ നാലു ഗോൾ നേട്ടമായിരുന്നു ഇന്ത്യൻ ജയത്തിന്റെ മാറ്റുകൂട്ടിയത്. 10, 15, 30, 53 മിനിറ്റുകളിലായിരുന്നു ഹർമൻപ്രീത് സിംഗിന്റെ ഗോൾനേട്ടം. അർമാൻ ഖുറേഷ്, മൻപ്രീത് സിങ് എന്നിവരും ഗോൾ നേടി. പകുത
ക്വാലാംലംപുർ: ജൂനിയർ ഏഷ്യ കപ്പ് ഹോക്കി കിരീടം ഇന്ത്യയ്ക്ക്. പാക്കിസ്ഥാനെ രണ്്ടിനെതിരേ ആറു ഗോളുകൾക്കു തകർത്താണ് ഇന്ത്യ കിരീടം നേടിയത്. ഹർമൻപ്രീത് സിംഗിന്റെ നാലു ഗോൾ നേട്ടമായിരുന്നു ഇന്ത്യൻ ജയത്തിന്റെ മാറ്റുകൂട്ടിയത്. 10, 15, 30, 53 മിനിറ്റുകളിലായിരുന്നു ഹർമൻപ്രീത് സിംഗിന്റെ ഗോൾനേട്ടം. അർമാൻ ഖുറേഷ്, മൻപ്രീത് സിങ് എന്നിവരും ഗോൾ നേടി.
പകുതിസമയത്ത് 3-1 എന്നനിലയിൽ മുന്നിട്ടു നിൽക്കുകയായിരുന്നു ഇന്ത്യ. പാക്കിസ്ഥാനായി മുഹമ്മദ് യാക്കൂബും മുഹമ്മദ് ദിൽബറും ഗോൾ നേടി. 14 ഗോളുകളാണ് ഹർമൻപ്രീത് സിങ് ടൂർണമെന്റിൽ അടിച്ചുകൂട്ടിയത്. ഇതിൽ ഒരെണ്ണം മാത്രമായിരുന്നു ഫീൽഡ് ഗോൾ. 12 ഗോളുകൾ പെനാൽറ്റി കോർണറിൽനിന്നും ഒരെണ്ണം പെനാൽറ്റി സ്‌ട്രോക്കിൽനിന്നുമായിരുന്നു.
Next Story