കുവൈത്ത് : ഇന്ത്യൻ ഇസ്‌ലാഹി സെന്റർ വിദ്യാർത്ഥി വിങ് സംഘടിപ്പിക്കുന്ന ടാലന്റ് കുവൈത്ത് അഞ്ചിന് രാവിലെ ഏഴു മുതൽ കബ്ദിൽ നടക്കും. വിവിധ തരത്തിലുള്ള കലാ കായിക മത്സരങ്ങൾ ഉണ്ടാകും.

എം.എസ്.എം സംസ്ഥാന സമിതി അംഗവും കോഴിക്കോട് ജില്ല പ്രസിഡന്റുമായ നബീൽ പാലത്ത് സംഗമത്തിലെ മുഖ്യാതിഥിയായിരിക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക. 99690267, 99060684