കുവൈത്ത് : ഏക സിവിൽ കോഡും മുത്വലാഖും വിവാദങ്ങളിലെ ഒളിയമ്പുകൾ' എന്ന വിഷയത്തിൽ ഇസ്ലാഹി സെന്റർ അഹ്മദി സോൺ സംഘടിക്കുന്ന സെമിനാർ ഒക്ടോബർ 28 ന് വെള്ളിയാഴ്ച വൈകുന്നേരം 6.45 ന് ഫഹാഹീൽ ദാറുൽ ഖുർആനിൽ നടക്കും. 

സംഗമത്തിൽ അബ്ദുറഹിമാൻ തങ്ങൾ, സി.കെ അബ്ദുല്ലത്തീഫ്, അബ്ദുന്നാസർ മുട്ടിൽ, എം ടിമുഹമ്മദ്, അൻവർ സാദത്ത് എന്നിവർ പങ്കെടുക്കും.

സംശയ നിവാരണത്തിന് അവസരവും സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 97326896, 999264275