കുവൈറ്റ് സിറ്റി: കുവൈത്തിൽ ഇന്ത്യൻ വംശജനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. റഷിൽ കരിമ്പിൽ എന്ന 31കാരനാണ് മരിച്ചത്. മഹ്‌ബോല ഏരിയയിലുള്ള റഷിലിന്റെ തന്നെ റൂമിലെ സീലിങ്ങിൽ തൂങ്ങി മരിക്കുകയായിരുന്നു.

ഒരു സ്വകാര്യ   സ്ഥാപനത്തിൽ സൂപ്പർവൈസറയിരുന്നു റഷിൽ. 3 മാസം മുമ്പാണ് ഇയാൾ കുവൈത്തിൽ എത്തുന്നത്. ശരാരം ഫോറസിക് പരിശോധനകൾക്കായി വിട്ടു കൊടുത്തു. മരണവുമായി ബന്ധപ്പെട്ട് കേസ് ഫയൽ ചെയ്തിട്ടുണ്ട്.