- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാൽനടയായി യുഎസിലേക്ക് കടക്കാൻ ശ്രമം; അനധികൃത കുടിയേറ്റത്തിന് ഇന്ത്യക്കാരി അറസ്റ്റിൽ; യാത്രക്കിടെ 'ഫ്രോസ്റ്റ്ബൈറ്റ്' ബാധിച്ച യുവതിയുടെ കൈ മുറിച്ച് മാറ്റം
വാഷിങ്ടൻ : കൊടുംശൈത്യത്തിൽ കാൽനടയായി യുഎസിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ അനധികൃത കുടിയേറ്റത്തിന് അറസ്റ്റിലായ ഇന്ത്യൻ സംഘത്തിലെ സ്ത്രീയുടെ കൈക്ക് ഗുരുതര പരുക്ക്. 'ഫ്രോസ്റ്റ്ബൈറ്റ്' ബാധിച്ച് അപകടകരമാംവിധം മരവിച്ച കൈ ഇനി ഭാഗികമായി മുറിച്ചുമാറ്റേണ്ടി വരും.
യുഎസ്കാനഡ അതിർത്തിയിൽനിന്ന് വിമാനത്തിൽ ആശുപത്രിയിലെത്തിക്കുന്നതിനിടെ ഇവർക്കു പലവട്ടം ശ്വാസതടസ്സവുമുണ്ടായി. കൊച്ചുകുട്ടി ഉൾപ്പെടെ 4 പേരടങ്ങിയ ഇന്ത്യൻ കുടുംബം അതിർത്തി കടന്നു യുഎസിലേക്കു പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ കൊടുംശൈത്യത്തിൽ മരിച്ചിരുന്നു.
Next Story