You Searched For "അമേരിക്ക"

ഭീഷണി കയ്യില്‍ വെച്ചാല്‍ മതി! താല്‍ക്കാലിക വെടിനിര്‍ത്തലില്ലെന്ന് ഇറാന്‍; പാക് മധ്യസ്ഥതയില്‍ തയാറാക്കിയ സമാധാന കരാര്‍ തള്ളി; യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്ന നിലപാടില്‍ ഖമേനിയും സംഘവും; ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല; ഉപരോധങ്ങള്‍ നീക്കാതെ വിട്ടുവീഴ്ചയില്ല; തന്ത്രപ്രധാന കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇസ്രായേല്‍; ഇറാന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ട്രംപ്
ചൊവ്വാഴ്ച രാത്രി 8 മണി; ഇറാന്റെ വിധി കുറിക്കാന്‍ ട്രംപ്! സമാധാന കരാറിനായി ജെ.ഡി.വാന്‍സിന്റെ അവസാന വട്ട ഓട്ടം; ആണവ കേന്ദ്രങ്ങള്‍ മാത്രമല്ല ജനവാസ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും തകര്‍ക്കും; ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല; ഉപരോധം മാറ്റാതെ വഴങ്ങില്ലെന്ന് ഇറാന്‍; ഗാസ,ലെബനന്‍ വെടിനിര്‍ത്തല്‍ കരാറുകള്‍ ആവര്‍ത്തിക്കുമോയെന്ന് ആശങ്ക; അമേരിക്കയില്‍ ഇന്ധനവില കുതിക്കുന്നു
മര്യാദക്ക് ഹോര്‍മുസ് കടലിടുക്ക് തുറക്കെടാ...കശ്മലന്‍മാരെ..! ഇല്ലെങ്കില്‍ നിങ്ങള്‍ നരകത്തില്‍ ജീവിക്കേണ്ടി വരും, കാത്തിരിക്കൂ.. അല്ലാഹുവിന് സ്തുതി; ഇറാനെതിരെ അസഭ്യവര്‍ഷവുമായി ട്രംപ്; ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കില്‍ വൈദ്യുത നിലയങ്ങളും പാലങ്ങളും ആക്രമിക്കുമെന്ന് ട്രംപിന്റെ ഭീഷണി; സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കമ്പോഴും യുദ്ധത്തിന് അറുതിയില്ലാതെ അനന്തമായി നീളുന്നു!
ഇനി വെറും 48 മണിക്കൂര്‍ മാത്രം! ഹോര്‍മുസ് തുറന്ന് കാല്‍ക്കല്‍ വീണില്ലെങ്കില്‍ ഇറാനെ നരകമാക്കുമെന്ന് ട്രംപിന്റെ ഭീഷണി; ദൈവത്തിന് സ്തുതി പറഞ്ഞുള്ള ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ അമളിയും; എണ്ണ പിടിച്ചെടുത്ത് കോടികള്‍ കൊയ്യുമെന്ന പ്രഖ്യാപനം കൂസാതെ ഇറാന്‍; യുദ്ധം പരിധി വിട്ടെന്ന് ഭൂരിഭാഗം അമേരിക്കക്കാരും; കുതിച്ചുയരുന്ന പെട്രോള്‍ വില ട്രംപിന്റെ കസേര തെറിപ്പിക്കുമോ?
444 ദിവസത്തെ ആ പഴയ അമേരിക്കന്‍ പേടിസ്വപ്നം വീണ്ടും; 1979-ലെ ബന്ദിനാടകം ഇറാന്‍ ആവര്‍ത്തിക്കുമോ? അന്ന് 52 പേര്‍, ഇന്ന് ഒരു പൈലറ്റ്; അതേ പകയുമായി ഇറാന്‍ വീണ്ടും രംഗത്ത്! എഫ്-15 വെടിവെച്ചിട്ടു, ഇനി ഭൂമിയില്‍ ബന്ദിയാക്കാന്‍ തിരച്ചില്‍; പൈലറ്റിന്റെ തലയ്ക്ക് വിലയിട്ട് ഇറാന്റെ കളി; അമേരിക്കയുടെ അഭിമാനം തകര്‍ക്കാന്‍ പഴയ തന്ത്രം പയറ്റി ടെഹ്റാന്‍; ലോകം ഉറ്റുനോക്കുന്ന ആ നിര്‍ണ്ണായക നിമിഷങ്ങള്‍!
കണ്ണുകള്‍ മൂടിക്കെട്ടി മരുഭൂമിയിലെ ആ വിചാരണ ആവര്‍ത്തിക്കപ്പെടുമോ? കാണാതായ പൈലറ്റിനെ തേടി യുഎസ് പ്രത്യേക സേന ഇറാന്റെ മണ്ണില്‍; കരിനിഴലായി 1979-ലെ ബന്ദിനാടകത്തിന്റെ ഓര്‍മ്മകള്‍! പൈലറ്റിനെ പിടികൂടുന്നവര്‍ക്ക് 60,000 ഡോളര്‍ പാരിതോഷികവുമായി ഇറാന്‍; തകര്‍ന്നുവീണത് എഫ്-15 വിമാനം; റഡാറുകളെ വെട്ടിക്കുന്ന ഇറാന്റെ മജീദ് അമേരിക്കയ്ക്ക് പേടിസ്വപ്നമാകുന്നു!
യുഎസിന്റെ എഫ് 15, എഫ്-35 വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് ഇറാന്‍; പൈലറ്റുമാര്‍ പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടി രക്ഷപ്പെട്ടതായി വിവരം; പുറത്തേക്ക് ചാടിയ പൈലറ്റുമാര്‍ക്കായി തിരച്ചില്‍; പിടികൂടുന്നവര്‍ക്ക് വമ്പന്‍ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചു ഇറാന്‍ അധികൃതര്‍; തകര്‍ന്ന എഫ്-15 വിമാനത്തിന്റെ സീറ്റ് പ്രദര്‍ശിപ്പിച്ചു ഐആര്‍ജിസി
കൃത്യതയോടെയുള്ള ആക്രമണം; മൊസാദ് ആസ്ഥാനം തകര്‍ത്തു; ഒരു കെട്ടിടം കത്തുന്ന ദൃശ്യങ്ങള്‍ സഹിതം ഇറാന്‍ വാര്‍ത്താ ഏജന്‍സിയുടെ അവകാശവാദം; പ്രതികരിക്കാതെ ഇസ്രായേല്‍; ഇറാന്റെ തിരിച്ചടി ഗള്‍ഫിലേക്ക് വര്‍ധിക്കുന്നതില്‍ എങ്ങും ആശങ്ക; ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി സൈനിക നീക്കങ്ങള്‍ക്ക് അനുമതി നല്‍കുന്ന യുഎന്‍ പ്രമേയത്തിലെ വോട്ടെടുപ്പ് നിര്‍ണായകം
ഇമ്മാനുവല്‍ മാക്രോണ്‍ ഭാര്യയുടെ തല്ലുവാങ്ങുന്നവന്‍; താടിയെല്ലിന് കിട്ടിയ ആ അടിയില്‍ നിന്ന് അദ്ദേഹം ഇനിയും മുക്തനായിട്ടില്ല: നാറ്റോയോടുള്ള അനിഷ്ടത്തില്‍ ഫ്രഞ്ച് പ്രസിഡന്റിനെ പരസ്യമായി അപമാനിച്ച് ട്രംപ്; വിമാനത്തില്‍ വച്ച് നടന്ന സംഭവം കുത്തിപ്പൊക്കിയത് മാന്യമല്ലാത്ത പ്രവൃത്തിയെന്ന് മാക്രോണ്‍; ഹാനോയിലെ ആ വീഡിയോ വീണ്ടും ചര്‍ച്ചയാക്കി യുഎസ് പ്രസിഡന്റ്
ഞങ്ങളുടെ രാഷ്ട്രത്തിനെതിരെ നിങ്ങള്‍ ആരംഭിച്ച ആക്രമണത്തിന് നിങ്ങള്‍ വില നല്‍കണം; രഹസ്യകേന്ദ്രങ്ങള്‍ സുരക്ഷിതം; മിസൈലുകള്‍ എണ്ണാന്‍ നോക്കി സമയം കളയണ്ട; അമേരിക്ക ഇപ്പോള്‍ വീണുകിടക്കുന്ന കുഴിയുടെ ആഴം കൂട്ടാന്‍ മാത്രമേ തെറ്റായ ഊഹങ്ങള്‍ സഹായിക്കൂ; ഖേദിച്ച് കീഴടങ്ങുന്നതുവരെ യുദ്ധം തുടരും; ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് കനത്ത ഭാഷയില്‍ മറുപടിയുമായി ഇറാന്‍
32 രാജ്യങ്ങളുടെ മഹാസഖ്യം തകര്‍ച്ചയുടെ വക്കില്‍; ട്രംപിന്റെ ഒറ്റയാന്‍ പോക്കില്‍ ഞെട്ടി ലോകം! ഇറാന്‍ യുദ്ധം നാറ്റോയുടെ അന്ത്യമാകുമോ? ഇറ്റലിയും സ്‌പെയിനും ആകാശം കൊട്ടിയടച്ചതോടെ കളി മാറി; യുക്രെയ്‌നെ സഹായിച്ച തങ്ങളെ ഇറാന്‍ യുദ്ധത്തില്‍ സഖ്യകക്ഷികള്‍ ചതിച്ചെന്ന് യുഎസ് പ്രസിഡന്റ്; ഹോര്‍മുസ് കടലിടുക്ക് പുകയുമ്പോള്‍ സഖ്യകക്ഷികള്‍ തമ്മിലടിച്ച് തീരുന്നു; പോരാട്ടം തുടരുമെന്ന് മൊജ്തബ ഖമേനി
നാറ്റോ വിടാന്‍ ഒരുങ്ങി അമേരിക്ക; വെറും കടലാസുപുലിയെന്ന് ട്രംപ്; നിങ്ങള്‍ക്ക് ഒരു നാവികസേന പോലുമില്ല, വിമാനവാഹിനിക്കപ്പല്‍ വെറും ഷോ! സ്റ്റാര്‍മറെ നാണം കെടുത്തി യുഎസ് പ്രസിഡന്റ്; ഹോര്‍മുസ് പിടിക്കാന്‍ 35 രാജ്യങ്ങളുമായി സ്റ്റാര്‍മറുടെ മറുനീക്കം; എണ്ണയ്ക്കായി നെട്ടോട്ടമോടി വന്‍ശക്തികള്‍!