You Searched For "അമേരിക്ക"

പോരില്‍ മികച്ചവര്‍ ഞങ്ങളെങ്കിലും ഇനി അമേരിക്കയെ കാത്തിരിക്കേണ്ട, സ്വന്തം കാര്യം നോക്കിക്കോ! ഇന്ധനം ഒന്നുകില്‍ യുഎസില്‍ നിന്ന് വാങ്ങുക, അല്ലെങ്കില്‍ ഹോര്‍മുസില്‍ പോയി യുദ്ധം ചെയ്ത് നേടുക; യുകെ അടക്കമുള്ള രാജ്യങ്ങളെ കൈവിട്ട് ട്രംപ്; ഏപ്രില്‍ 6-ന് മുന്‍പ് എന്ത് സംഭവിക്കും? ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് ടോളുമായി വിരട്ടലില്‍ വീഴാതെ ഇറാന്‍; കലിപൂണ്ട് ഗള്‍ഫ് രാജ്യങ്ങള്‍
ഒരൊറ്റ നൊടിയിൽ എല്ലാം തീർത്തു! ഇറാനിലെ വൻ ആയുധശേഖര പുരയ്ക്ക് നേരെ ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ച് അമേരിക്ക; പ്രദേശത്ത് ഉഗ്ര ശബ്ദത്തിൽ സ്ഫോടനം; രാത്രി ആകാശത്ത് 10,000 അടി ഉയരത്തിൽ തീയും പുകയും; എത്ര വെല്ലുവിളിച്ചാലും ഒട്ടും പതറില്ലെന്ന മറുപടി; ഞങ്ങൾ ചെറുതായിട്ട് ഒന്ന് തട്ടിയെന്ന പോസ്റ്റുമായി ട്രംപ്
2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; ഗള്‍ഫിലെ വിവിധ സേനാ താവളങ്ങളിലായി 57,000-ത്തിലധികം സൈനികര്‍; ആയിരക്കണക്കിന് പാരട്രൂപ്പര്‍മാരോടും മേഖലയിലേക്ക് നീങ്ങാന്‍ നിര്‍ദേശം; ഇറാനില്‍ കരയുദ്ധത്തിനായി യു.എസിന്റെ പടയൊരുക്കം കാണാതായതുമായ 400 കിലോഗ്രാം സമ്പുഷ്ട യുറേനിയത്തിന്റെ പേര് പറഞ്ഞ്
പിന്നിൽ ശത്രുവിന്റെ ലക്ഷ്യസ്ഥാനം സ്പോട്ട് ചെയ്ത് കുതിക്കുന്ന മിസൈൽ; അതൊന്നും മൈൻഡ് ചെയ്യാതെ ചിരിച്ചുകൊണ്ട് സ്കേറ്റ്ബോർഡിൽ മാതളം ജ്യൂസ് കുടിച്ച് ഒരാളുടെ പോക്ക്; ട്രംപിന്റെ വലിയൊരു ആരോപണത്തിന് കൃത്യമായ മറുപടിയുമായി ഇറാൻ; സോഷ്യൽ മീഡിയയുടെ കിളി പറത്തിയ ആ കൂൾ റെസ്പോൺസ് ഇങ്ങനെ
ഇറാന്റെ പുതിയ പരമോന്നത നേതാവ് എവിടെ? കൊല്ലപ്പെട്ടിരിക്കാം എന്ന് ട്രംപ് അവകാശപ്പെടുമ്പോഴും സ്ഥിരീകരണമില്ല;  അജ്ഞാതവാസം തുടര്‍ന്ന് മൊജ്തബ ഖമേനി; വീണ്ടും സന്ദേശം പുറത്തുവിട്ട് ഇറാന്‍; ഇറാനെതിരായ അധിനിവേശത്തില്‍ നിലപാട് സ്വീകരിച്ച ഇറാഖി ജനതയ്ക്കും പുരോഹിതര്‍ക്കും മൊജ്തബ നന്ദി അറിയിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍; സന്ദേശങ്ങള്‍ വരുമ്പോഴും പൊതുവേദികളില്‍ ഖമേനിയില്ല
അമേരിക്ക, പരസ്യമായി ചര്‍ച്ചയുടെ സന്ദേശങ്ങള്‍ അയക്കുന്നു; എന്നാല്‍ രഹസ്യമായി കരയാക്രമണത്തിന് പദ്ധതിയിടുന്നു; യു എസ് സൈന്യത്തെ കാത്തിരിക്കുന്നത് തീക്കളി; നേരിടാന്‍ തയ്യാറായി ഞങ്ങളുടെ സൈന്യം കാത്തിരിക്കയാണ്; അവരെ അഗ്‌നിക്കിരയാക്കാന്‍ ഇറാന്‍ മടിക്കില്ല; കരയുദ്ധത്തിന് ഒരുങ്ങുന്ന അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍
ഹോർമുസിനെ സ്വന്തം പേരിൽ വിശേഷിപ്പിച്ച് ട്രംപ്; ഇറാനെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്റ്; സമാധാനം വേണമെങ്കിൽ എണ്ണക്കപ്പലുകൾക്ക് വഴിതുറക്കണമെന്ന് മുന്നറിയിപ്പ്; തന്റെ തീരുമാനങ്ങളിൽ അബദ്ധങ്ങളില്ലെന്നും വെളിപ്പെടുത്തൽ; ആഗോള ഇന്ധന വിപണിയിൽ ആശങ്കയേറുന്നു
വിട്ടുകൊടുക്കാൻ മനസ്സില്ലാതെ അമേരിക്കയും! മേഖലയിൽ കൂടുതൽ പട്ടാളക്കാരെ വിന്യസിക്കുമെന്ന വാശി; വരാൻ പോകുന്ന വിപത്തിനെ എങ്ങനെയെങ്കിലും ഒഴിവാക്കാൻ ശ്രമിക്കുന്ന യൂറോപ്പ് രാജ്യങ്ങളും; യുദ്ധക്കഹളം രൂക്ഷമാകുന്നതിനിടെ ഹോർമൂസ് കടലിടുക്കിൽ വലിയൊരു മുന്നറിയിപ്പുമായി ഇറാൻ; തീക്കളിയിൽ വിറങ്ങലിച്ച് ലോകരാജ്യങ്ങൾ
കടന്നല്‍ക്കൂട്ടില്‍ കൈയിടാന്‍ ട്രംപ്! ഖാര്‍ഗ് ദ്വീപ് പിടിച്ചാല്‍ ഇറാന്റെ പണമൊഴുക്ക് നില്‍ക്കും; പക്ഷേ അമേരിക്കയെ കാത്തിരിക്കുന്നത് മരണക്കെണിയോ? പാരാട്രൂപ്പര്‍മാരെ വീഴ്ത്താന്‍ ഡ്രോണ്‍ പടയുമായി ഇറാന്‍; 20,000 പേരെ മനുഷ്യകവചമാക്കാന്‍ നീക്കം; ഏപ്രില്‍ 6-ന് ആക്രമണം? ദ്വീപ് പിടിച്ചാലും നിലനിര്‍ത്താന്‍ വിയര്‍ക്കും; ശ്വാസമടക്കിപ്പിടിച്ച് ലോകം
അമേരിക്കയെ ഞെട്ടിച്ച് ചൈനീസ് സഹോദരങ്ങളുടെ ബോംബ് പദ്ധതി; വ്യോമസേനാ താവളം തകർക്കാൻ ഗൂഢാലോചന; മുഖ്യപ്രതി ചൈനയിലേക്ക് കടന്നു, സഹോദരി പിടിയിൽ; പിന്നിൽ ന്യൂ വെതർമെൻ അണ്ടർഗ്രൗണ്ട്; യുഎസിൽ ഭീകരാക്രമണ ഭീതി
യുദ്ധം തീര്‍ന്നപ്പോള്‍ കളിപ്പാട്ടം പോലൊരു യുദ്ധക്കപ്പല്‍ നല്‍കാമെന്ന് പറഞ്ഞ് ബ്രിട്ടന്‍ എത്തിയിരിക്കുന്നു..! ബ്രിട്ടനെ പരിഹസിച്ച് ട്രംപ്; എണ്ണ വില മാത്രമല്ല സൂപ്പര്‍മാര്‍ക്കറ്റ് ഉത്പ്പന്നങ്ങളുടെയും വില കുതിച്ചുയരുന്നു; പശ്ചിമേഷ്യന്‍ സംഘര്‍ഷം യൂറോപ്പിനെയും ബാധിക്കുന്നത് ഇങ്ങനെ
ട്രംപിനെ അദ്ഭുതപ്പെടുത്തി ഇറാന്റെ രഹസ്യ സമ്മാനം! ഹോര്‍മുസ് കടലിടുക്ക് വഴി പത്ത് കൂറ്റന്‍ എണ്ണക്കപ്പലുകള്‍ കടത്തി വിട്ടു; പാക് പതാകയേന്തി കപ്പലുകള്‍ നീങ്ങുന്നു; സമ്മാനം വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ്; പശ്ചിമേഷ്യയില്‍ ഉടനീളം ഇതുവരെ ഇറാന്‍ ആക്രമണത്തില്‍ 13 അമേരിക്കന്‍ സൈനിക താവളങ്ങള്‍ തകര്‍ന്നു; സൈനികര്‍ ഹോട്ടലിലേക്ക് മാറിയെന്നും റിപ്പോര്‍ട്ട്