You Searched For "അമേരിക്ക"

ട്രംപിന്റെ സമാധാന പദ്ധതി ഔദ്യോഗികമായി തള്ളി ഇറാന്‍; ഏകപക്ഷീയവും അന്യായവുമായ പതിനഞ്ചിന പദ്ധതി കരയുദ്ധത്തിന് അമേരിക്കയ്ക്ക് സമയം കണ്ടെത്താന്‍; അന്ത്യ ശാസനത്തിന് പിന്നാലെ മധ്യസ്ഥര്‍ വഴി മറുപടി നല്‍കി ഭരണകൂടം; ഇസ്രയേല്‍ ഹിറ്റ് ലിസ്റ്റില്‍ നിന്ന് രണ്ടുഇറാന്‍ നേതാക്കളെ ഒഴിവാക്കിയെന്ന് പാക്കിസ്ഥാന്‍; യുദ്ധത്തിന്റെ 27-ാം നാളിലും കനത്ത നാശനഷ്ടം
മെയ് 14-ന് മുന്‍പ് യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യം; വിരട്ടിയോ അനുനയിപ്പിച്ചോ ഇറാനെ വഴിക്കുകൊണ്ടുവരാന്‍ ട്രംപിന്റെ തന്ത്രം; ഇനി ഒരു തിരിച്ചുപോക്കില്ല, അത് ഒട്ടും ഭംഗിയുള്ളതുമാകില്ല! യുഎസ് പ്രസിഡന്റിന്റെ അവസാന മുന്നറിയിപ്പ്; വിചിത്രമനസ്‌കര്‍ ഉടന്‍ വഴങ്ങണമെന്നും കരാറിനായി അവര്‍ ഇരക്കുകയാണെന്നും ട്രംപ്; യുഎസിന് ജയിക്കാനുള്ള പെന്റഗണ്‍ പദ്ധതി ഇങ്ങനെ
പ്രസിഡന്റ് ട്രംപ് വെറുതെ ഭീഷണി മുഴക്കുന്ന ആളല്ല; ഇറാനുമേല്‍ നരകം അഴിച്ചുവിടാന്‍ അദ്ദേഹം സജ്ജമാണ്; ഇറാന്‍ ഇനിയൊരു തെറ്റായ കണക്കുകൂട്ടലിന് മുതിരരുത്; നിലവിലെ സാഹചര്യം ഇറാന്‍ തിരിച്ചറിയണം; ശക്തമായി തിരിച്ചടിക്കും മുമ്പ് കീഴടങ്ങണമെന്ന് വൈറ്റ്ഹൗസ് വക്താവ്
നമുക്ക് പാര്‍ക്കാന്‍ ഇനി അമ്പിളിമാമന്‍! ചന്ദ്രനില്‍ സ്ഥിര താവളം നിര്‍മ്മിക്കാന്‍ നാസ; ചൈനയുമായുള്ള പൊരിഞ്ഞ മത്സരത്തില്‍ ഒന്നാമതാവാന്‍ അതിവേഗ കുതിപ്പ്; 2028-ല്‍ അമേരിക്കക്കാരന്‍ ചന്ദ്രനില്‍ ഇറങ്ങുന്നതോടെ എല്ലാം ഉഷാറാകും; ബഹിരാകാശ യുദ്ധത്തില്‍ നിര്‍ണ്ണായക നീക്കം!
ട്രംപിന് റാന്‍ മൂളാന്‍ വേറെ ആളെ നോക്കണം! യുഎസ് പ്രസിഡന്റിന്റെ പതിനഞ്ചിന വെടിനിര്‍ത്തല്‍ പദ്ധതി ചവറ്റുകൊട്ടയില്‍ തള്ളി; പകരം ഹോര്‍മുസിന്റെ മേലുള്ള പരമാധികാരം അടക്കം അഞ്ച് ഉപാധികള്‍ മുന്നോട്ടുവച്ചു; യുഎസ് പദ്ധതി, പാക്കിസ്ഥാന്‍ ഇറാന് കൈമാറിയതിന് പിന്നാലെ യുഎസ്എസ് എബ്രഹാം ലിങ്കണെ തകര്‍ക്കാന്‍ മിസൈല്‍ ആക്രമണം; ചര്‍ച്ച പരാജയപ്പെട്ടാല്‍ കരയുദ്ധത്തിന് കോപ്പുകൂട്ടി ട്രംപ്
ട്രംപിന്റെ താളത്തിന് തുളളിയാല്‍ സ്വന്തം നേതാക്കളെ കൊന്നുതള്ളാന്‍ തീവ്രപക്ഷക്കാരുടെ രണ്ടാം നിര; ഖമേനി പോയതോടെ സൈന്യം യുദ്ധക്കൊതിയന്മാരായ യുവ സൈനിക മേധാവികളുടെ കയ്യില്‍! ഇറാനില്‍ ആഭ്യന്തരയുദ്ധത്തിന് കളമൊരുങ്ങുന്നോ? ട്രംപിന്റെ 15 ഇന പദ്ധതി ചവറ്റുകൊട്ടയിലെറിയുമോ? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ഇനി ലോകം അവസാനിക്കുമെന്ന് പറഞ്ഞാലും ഞങ്ങൾ തീരുമാനം മാറ്റില്ല! പശ്ചിമേഷ്യയിൽ യുദ്ധഭീതി തുടരുന്നതിനിടെ അഞ്ച് ദിവസത്തെ ഇടവേള എടുത്ത് വലിഞ്ഞ അമേരിക്കൻ പ്രസിഡന്റ്; ഇത് മറ്റൊരു തന്ത്രമോ എന്ന ചോദ്യങ്ങളും സജീവം; ചർച്ചകൾക്കിടെ കടുത്ത വിമർശനവുമായി ജര്‍മൻ പ്രസിഡന്റ്; എല്ലാം കൊണ്ട് ട്രംപ് പത്തിമടക്കിയോ?
എല്ലാം തുടങ്ങിവെച്ചത് നിങ്ങൾ..ഇനി രണ്ടിലൊന്ന് അറിയാതെ പിന്നോട്ടില്ല! ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട മേജർ ജനറൽ; തങ്ങളുടെ രാജ്യം അമേരിക്കയുടെ മുന്നിൽ തലകുനിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപനം; സൈന്യവുമായി യാതൊരു വിധ ഒത്തുതീർപ്പിന് ഇല്ലെന്ന മട്ടിൽ പ്രസ്താവന; കൂടെ വലിയൊരു മുന്നറിയിപ്പും; എതിരാളിയുടെ മുന്നിൽ ട്രംപ് വിരണ്ടോ?
നേരിട്ടുള്ള യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ല; ഇത് എണ്ണ വിപണിയെയും സാമ്പത്തിക വിപണിയെയും സ്വാധീനിക്കാനുള്ള അമേരിക്കയുടെ വ്യാജവാര്‍ത്ത; ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫ്; ട്രംപിന്റെ അവകാശവാദം തള്ളിയതിന് പിന്നാലെ കുതിച്ചുയര്‍ന്ന് എണ്ണവില; ക്രൂഡ് വില വീണ്ടും 100 ഡോളറിന് മുകളില്‍
അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ടെക്‌സാസിലെ വലേറോയുടെ എണ്ണ ശുദ്ധീകരണശാലയില്‍ ഉയര്‍ന്നുപൊങ്ങി തീഗോളം; ആകാശം മുട്ടെ കറുത്ത പുകയും; എന്താണ് സംഭവിച്ചതെന്ന ആശങ്കയുടെ നിമിഷങ്ങളില്‍ നാട്ടുകാര്‍; ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു അധികൃതര്‍
ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ ഇറാനെ ആക്രമിച്ച് ഇസ്രായേല്‍; ഐ.ആര്‍.ജി.സി, ഖുദ്സ് ഫോഴ്‌സ് ബേസ്, ഇന്റലിജന്‍സ് സൈറ്റുകള്‍, മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് മിസൈലുകള്‍; ലെബനനിലും സൈനിക നീക്കം ശക്തമാക്കി ഇസ്രായേല്‍; സമാധാന ചര്‍ച്ചകള്‍ക്ക് പാക്കിസ്താന്‍ വേദിയായേക്കുമെന്നും റിപ്പോര്‍ട്ട്
പ്രതികാരം ചെയ്യാന്‍ ഇതിലും നല്ലൊരു അവസരമില്ല; ഇറാന്‍ ആക്രമണത്തിനു മുന്‍പ് ട്രംപിന് നെതന്യാഹുവിന്റെ ഫോണ്‍ കോള്‍;  ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വാക്കുകേട്ട് ഇറാനെ ആക്രമിക്കാന്‍ ഇറങ്ങിയ ട്രംപ് ചെന്നുപെട്ടത് ഊരാക്കുടുക്കില്‍;  ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിയില്‍ നിന്നും തലയൂരാന്‍ പാടുപെട്ട് ഒടുവില്‍ അഞ്ചു ദിവസത്തെ വെടിനിര്‍ത്തല്‍; ചര്‍ച്ചകളൊന്നും സ്ഥിരീകരിക്കാതെ ഇറാന്‍