- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്താവളത്തിൽ നിന്ന് ആർടിപിസിആർ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായിയിൽ എത്തിച്ചു; ഗൗരവത്തോടെ എടുത്ത് യുഎഇ; ഇൻഡിഗോ വിമാനങ്ങൾക്ക് യുഎഇയുടെ ഏഴു ദിവസ വിലക്ക്; ബുക്ക് ചെയ്തവർ പ്രതിസന്ധിയിൽ
ദുബായ്: ഇൻഡിഗോ വിമാനങ്ങൾക്ക് ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തി യുഎഇ സർക്കാർ. ഇന്ത്യയിലെ വിമാനത്താവളത്തിൽ നിന്ന് ആർ.ടി.പി. സി.ആർ. ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായിയിൽ എത്തിച്ചതാണ് ഇതിന് കാരണം.
48 മണിക്കൂറിനിടെയുള്ള പി.സി.ആർ. ടെസ്റ്റിന് പുറമേ വിമാനത്താവളത്തിൽ നിന്ന് റാപിഡ് പി.സി.ആർ. ടെസ്റ്റ് കൂടി വേണം എന്നാണ് യു.എ.ഇയുടെ ചട്ടം. വിലക്ക് വന്നതോടെ ഇൻഡിഗോ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ യാത്ര പ്രതിസന്ധിയിലായി. മലയാളികൾ അടക്കം നിരവധി പേർ പ്രശ്നത്തിലാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story