You Searched For "ഇൻഡിഗോ"

പീറ്ററിന്റെ അപ്രതീക്ഷിത രാജി തിരിച്ചടിയായില്ല; ആകാശത്തെ ആ നീലകുപ്പായക്കാരനെ നിയന്ത്രിക്കാൻ ബ്രിട്ടീഷ് സിംഹം എത്തുന്നു; ഇൻഡിഗോയുടെ പുതിയ സിഇഒ ആയി വില്യം വാൽഷിനെ നിയമിച്ചു; വാനോളം പ്രതീക്ഷയിൽ വിമാനക്കമ്പനി; ഇനിയെങ്കിലും എല്ലാം അടിമുടി മാറുമോ?
ഇനി ഫ്ലൈറ്റ് ട്രാക്കർ ഓൺ ചെയ്താൽ ഒരു റെസ്റ്റ് പോലുമില്ലാതെ പണിയെടുക്കുന്ന ആ നീലക്കുപ്പായക്കാരനെ കാണാം; ചെന്നൈയിൽ നിന്ന് പറന്നുയർന്ന് കാതങ്ങൾ താണ്ടി ഒമാന്റെ തലസ്ഥാനം ലക്ഷ്യമാക്കി യാത്ര; പുതിയ നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ; പ്രവാസി യാത്രക്കാർക്ക് ആശ്വാസം
40,000 അടി ഉയരത്തിൽ കുവൈറ്റിൽ നിന്ന് ഡൽഹി ലക്ഷ്യമാക്കി പറന്ന വിമാനം; കാതങ്ങൾ താണ്ടവേ..വഴിമുടക്കിയത് വെറുമൊരു ടിഷ്യൂ പേപ്പർ; പെട്ടെന്ന് പൈലറ്റിന് അലർട്ട് കോൾ; ആകാശത്ത് വട്ടം ചുറ്റി ഇൻഡിഗോ; എന്ത് ചെയ്യണമെന്നറിയാതെ നെഞ്ചിടിപ്പിൽ യാത്രക്കാർ; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
ആകാശത്ത് വട്ടം ചുറ്റി മിനിമം സ്പീഡിൽ പതിയെ താഴ്ന്ന് പറന്ന വിമാനം; ചിറകിലെ ലൈറ്റുകൾ എല്ലാം തെളിയിച്ച് വളരെ സേഫായി ലാൻഡിംഗ്; പൊടുന്നനെ യാത്രക്കാരെ പരിഭ്രാന്തിയിലാക്കി ആ സന്ദേശം; ഉടനെ തന്നെ ഫ്ലൈറ്റിനെ ഐസൊലേഷൻ ബേയിലേക്ക് മാറ്റണമെന്ന് മുന്നറിയിപ്പ്; വീണ്ടും പേടിപ്പെടുത്തി ഇൻഡിഗോ
ഗോവ ലക്ഷ്യമാക്കി പറന്നുയർന്ന വിമാനം; ഒരു കുഞ്ഞ് കുട്ടി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് കണ്ടതും ജീവനക്കാരിയുടെ മോശം പെരുമാറ്റം; ഇതൊന്നും വിശ്വസിക്കാൻ പറ്റാതെ യാത്രക്കാർ; കാര്യം അറിഞ്ഞ പെൺകുട്ടിയുടെ പിതാവ് ചെയ്തത്; വീണ്ടും വിവാദ ചുഴിയിൽപ്പെട്ട് ഇൻഡിഗോ
ദേവന്മാരുടെ പുണ്യഭൂമിയിൽ നിന്ന് കുതിച്ചുയർന്ന വിമാനം; ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ഉഗ്ര ശബ്ദം; പെട്ടെന്ന് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് പൈലറ്റ്; ആകെ പരിഭ്രാന്തിയിലായി യാത്രക്കാർ; ആകാശത്ത് ആശങ്ക ഉണർത്തി ഇൻഡിഗോ; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഓടുന്ന ബസിനെ പോലെ ആകാശത്ത് ഉയർന്നു പറന്ന ഇൻഡിഗോ വിമാനങ്ങൾ; യഥാ സമയവും വളരെ കൃത്യമായി ആളുകളെ കയറ്റി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന രീതി; എല്ലാം ശുഭമായി പോകുന്നതിനിടെ പൈലറ്റുമാരുടെ ഷെഡ്യൂൾ അടക്കം താറുമാറായ കാഴ്ച; ഇതോടെ കലിപൂണ്ട യാത്രക്കാരും; രാജ്യത്തെ വട്ടം കറക്കിയ ആ സംഭവത്തിൽ വടിയെടുത്ത് കേന്ദ്രം; സിഇഒയ്ക്കും എട്ടിന്റെ പണി
കീരിടവും ചെങ്കോലും നഷ്ടമായതോടെ ഇന്ത്യൻ ആകാശം തന്നെ അനാഥമായ കാഴ്ച; തലയ്ക്ക് മുകളിലൂടെ തലങ്ങും വിലങ്ങും പാഞ്ഞ ആ നീല കുപ്പായക്കാരന്റെ വരവും കുറഞ്ഞു; പാതി വഴിയിൽ കുടുങ്ങിയ യാത്രക്കാർ; എന്ത് ചെയ്യണമെന്ന് അറിയാതെ പരക്കം പായുന്ന അധികൃതർ; നേരം കളഞ്ഞ വട്ടം കറക്കലിൽ ഇനി അന്വേഷണം; പ്രതിസന്ധി ഇൻഡിഗോ മനപൂർവ്വം സൃഷ്ടിച്ചതോ?
ഡാ..ഡാ..നീ ഇത് കണ്ടോ...മിണ്ടാതെ ഇരുന്നില്ലെങ്കിൽ ഡ്രസ്സ് വലിച്ചൂരും..! എയർപോർട്ടിലെ കൗണ്ടറിൽ നിന്ന് പാതി നഗ്നനായ ഒരാളുടെ അലറിവിളി; പരിഭ്രാന്തിയോടെ നോക്കി നിന്ന് യാത്രക്കാർ; എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ട് ഇയാൾ ചെയ്തത്; ആകാശത്തിലെ ആ നീലകുപ്പായക്കാരന്റെ താളം തെറ്റലിൽ പുലിവാല് പിടിക്കുമ്പോൾ