You Searched For "ഇൻഡിഗോ"

ഫ്ലൈറ്റ് റഡാർ ആപ്പ് തുറക്കുമ്പോൾ ഇന്ത്യൻ ആകാശത്ത് കൂടുതൽ കാണുന്ന വിമാനങ്ങൾ; തലങ്ങും വിലങ്ങും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഓടുന്നപോലെത്തെ കാഴ്ച; ഇതോടെ ക്ഷീണിതരായ പൈലറ്റുമാർക്ക് പുതിയ ഡ്യൂട്ടി ടൈം കൊടുത്ത അധികൃതർ; നിമിഷ നേരം കൊണ്ട് ടെർമിനലുകളിൽ അനാഥരായ യാത്രക്കാർ; ഇനി എങ്ങനെ ഇവർ പറക്കുമെന്ന കാര്യത്തിൽ ആശങ്ക തുടരുന്നു; ഇൻഡിഗോയിൽ സംഭവിക്കുന്നത്
എയർപോർട്ടുകളിലെത്തിയ യാത്രക്കാരുടെ മുഖത്ത് നിരാശ; ചിലർ ആകെ മുഷിഞ്ഞ് വലഞ്ഞ അവസ്ഥയിൽ; ടാക്സിവേയിൽ അനാഥമായി കിടന്ന വിമാനങ്ങളെ കണ്ട് ഞെട്ടൽ; പറക്കാൻ പറ്റാതെ ചിറകറ്റത് ഇൻഡിഗോ അടക്കം എയർബസുകൾ; നിമിഷ നേരം കൊണ്ട് റദ്ദാക്കിയത് നൂറ്റമ്പതോളം സർവീസുകൾ; കാരണം പൈലറ്റുമാരുടെ വാശിയോ?; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ
ഒരു ദിവസം നാലെണ്ണം വരെ അറ്റൻഡ് ചെയ്യേണ്ടി വരും; ഇടയ്ക്ക് ശരീരം ഒന്ന് വിശ്രമിക്കാൻ ആഗ്രഹിക്കും; എന്നാലും പുഞ്ചിരിയോടെ എല്ലാം നേരിടും..!!; യഥാർത്ഥ ഫ്ലൈറ്റ് ഡ്യൂട്ടിയെ കുറിച്ച് തുറന്നുപറഞ്ഞ് ക്യാബിൻ ക്രൂ; വൈറലായി ഇൻഡിഗോ ജീവനക്കാരിയുടെ വാക്കുകൾ
സമാധാനത്തോടെ വിമാനത്തിൽ കയറിയ യാത്രക്കാർ; പുറകിലത്തെ സീറ്റിലെ ഒരാളുടെ സ്വഭാവം വഷളായത് നിമിഷ നേരം കൊണ്ട്; മുഴുവൻ അടിയും ബഹളം; കാരണം കേട്ട് തലയിൽ കൈവച്ച് ക്യാബിൻ ക്രൂ
വിമാനത്തിന് ടേക്ക് ഓഫ് സിഗ്നൽ; കുത്തനെ പൊങ്ങിയതും സീറ്റിൽ അനക്കം; യാത്രക്കാർക്കെല്ലാം മിനി ഹാർട്ട് അറ്റാക്ക്; മുന്നോട്ടും പിന്നോട്ടും ആടിയുലഞ്ഞ് സീറ്റുകൾ; പലരും ഭയന്ന് നിലവിളിച്ചു; എല്ലാം നടന്നത് ഒരു സ്ക്രൂവിന്റെ ബലത്തിൽ; പരിശോധനയിൽ പൈലറ്റ് വരെ ഞെട്ടി; മാപ്പ് പറഞ്ഞ് എയർലൈൻസ്!
ടേക്ക് ഓഫിന് തൊട്ടുമുമ്പ് കോവിഡ് പോസിറ്റീവ് ആണെന്ന് വെളിപ്പെടുത്തി യാത്രികൻ; ഇൻഡിഗോ വിമാനത്തിൽ നാടകീയ രംഗങ്ങൾ! വിമാനം വീണ്ടും പുറപ്പെട്ടത് സീറ്റുകൾ അണുവിമുക്തമാക്കിയ ശേഷം
വിമാനത്താവളത്തിൽ നിന്ന് ആർടിപിസിആർ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായിയിൽ എത്തിച്ചു; ഗൗരവത്തോടെ എടുത്ത് യുഎഇ; ഇൻഡിഗോ വിമാനങ്ങൾക്ക് യുഎഇയുടെ ഏഴു ദിവസ വിലക്ക്; ബുക്ക് ചെയ്തവർ പ്രതിസന്ധിയിൽ
ഭിന്നശേഷിയുള്ള കുട്ടി പരിഭ്രാന്തനായാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടാകുമെന്ന് വിശദീകരണം; ഭിന്നശേഷിയുള്ള കുട്ടിക്ക് വിമാനയാത്ര നിഷേധിച്ച് ഇൻഡിഗോ; എയർലൈൻസ് അധികൃതരുടെ നടപടി വിവാദത്തിൽ; വിശദീകരണം തേടി ഡിജിസിഎ
തകരാർ കണ്ടു പിടിച്ചപ്പോൾ മുൻകരുതൽ എന്ന നിലയിൽ കറാച്ചിയിൽ അടിയന്തര ലാൻഡിങ്; രണ്ടാഴ്ചയ്ക്കിടെ പാക്കിസ്ഥാനിൽ ഇറങ്ങേണ്ടി വരുന്ന രണ്ടാം വിമാനമായി ഷാർജാ-ഹൈദരാബാദ് ഇൻഡിഗോ സർവ്വീസ്; യന്ത്രതകരാറുകളും എമർജൻസി ലാൻഡിംഗും തുടർക്കഥയാകുന്നു; അന്വേഷണം ശക്തമാക്കാൻ ഡിജിസിഎ