- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ: മകൻ മിഖായേൽ ബോറയെക്കൊല്ലാൻ ഇന്ദ്രാണി മുഖർജി വാടകക്കൊലയാളിയെ ഏർപ്പെടുത്തിയിരുന്നെന്ന് പൊലീസ്. മുംബൈ സ്വദേശിയായ കൊലയാളിക്ക് രണ്ടര ലക്ഷത്തിനാണ് ക്വട്ടേഷൻ നൽകിയത്. പൊളിഞ്ഞുപോയ ഈ പദ്ധതി 2014 ആഗസ്റ്റിലായിരുന്നു. മിഖായേലിനെ കൊല്ലാനുള്ള ഇന്ദ്രാണിയുടെ നാലാമത്തെ ശ്രമമായിരുന്നു ഇത്. വാടകക്കൊലയാളി പിടിയിലായെന്നും ചോദ്യം ചെയ്യലിൽ
മുംബൈ: മകൻ മിഖായേൽ ബോറയെക്കൊല്ലാൻ ഇന്ദ്രാണി മുഖർജി വാടകക്കൊലയാളിയെ ഏർപ്പെടുത്തിയിരുന്നെന്ന് പൊലീസ്. മുംബൈ സ്വദേശിയായ കൊലയാളിക്ക് രണ്ടര ലക്ഷത്തിനാണ് ക്വട്ടേഷൻ നൽകിയത്. പൊളിഞ്ഞുപോയ ഈ പദ്ധതി 2014 ആഗസ്റ്റിലായിരുന്നു.
മിഖായേലിനെ കൊല്ലാനുള്ള ഇന്ദ്രാണിയുടെ നാലാമത്തെ ശ്രമമായിരുന്നു ഇത്. വാടകക്കൊലയാളി പിടിയിലായെന്നും ചോദ്യം ചെയ്യലിൽ ഇയാൾ കൊലപാതക ശ്രമം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. മൂന്ന് തവണ തന്നെ കൊല്ലാൻ ശ്രമിച്ചതായി മിഖായേലും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
Next Story