- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Ireland
- /
- Association
നീനാ ചിയേഴ്സ് സംഘടിപ്പിച്ച ഓള് അയര്‍ലന്‍ഡ് വടംവലി മത്സരത്തില്‍ നാവന്‍ റോയല്‍സിന് കിരീടം
നീനാ (കൗണ്ടി ടിപ്പററി ) : 'നീനാ ചിയേഴ്സ് Nenagh Olympics Athletic ക്ലബില്‍ 'വച്ച് സംഘടിപ്പിച്ച 'ഓള് അയര്‍ലന്‍ഡ് വടംവലി മത്സരത്തില്‍ നാവന്‍ റോയല്‍സ് ഒന്നാമതെത്തി. പാപ്പന്‍സ് Phisborough,ചീയേഴ്സ് നീനാ ,ഡിഫന്റേഴ്സ് Dungarvan എന്നീ ടീമുകള്‍ മത്സരത്തില്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.TIMMS ( Tug of war Ireland-India Malayali Segment) ന്റെ ഗൈഡ്ലൈന്‍സും മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ചായിരുന്നു മത്സരങ്ങള്‍ നടന്നത്.
ഫാ.റെക്സന്‍ ചുള്ളിക്കല്‍ മത്സരങ്ങള്‍ ഉത്ഘാടനം ചെയ്തു. Irish Tug of War Aossciation Secretary Noel സമ്മാന ദാനം നിര്‍വഹിച്ചു.അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ടീമുകള്‍ പങ്കെടുത്ത മത്സരം ,പങ്കെടുത്തവരും കാണികളെയും ഒരുപോലെ ആവേശഭരിതരാക്കിയാണ് അവസാനിച്ചത്.
ജോബി മാനുവല്‍
Next Story