- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Ireland
- /
- Association
കില്‍കാര്‍ബെറി ഗ്രേഞ്ച് മലയാളി അസ്സോസിയേഷന് (KIGMA)പുതിയ ഭാരവാഹികള്‍

ഡബ്ലിന്‍, അയര്‍ലണ്ട്; കില്‍കാര്‍ബെറി ഗ്രേഞ്ച് മലയാളി അസോസിയേഷന്‍ (KIGMA) 2026 വര്‍ഷത്തേയ്ക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ഭാരവാഹികള്‍ ചുമതലയേല്‍ക്കുകയും ചെയ്തു.
കില്‍കാര്‍ബെറി ഗ്രേഞ്ച് പ്രദേശത്ത് നൂറിലധികം മലയാളി കുടുംബങ്ങള്‍ മറ്റ് സമൂഹങ്ങളോടൊപ്പം ഐക്യത്തിലും സൗഹൃദത്തിലും ജീവിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹത്തിന്റെ ഐക്യവും സാംസ്‌കാരിക പാരമ്പര്യവും നിലനിര്‍ത്തുന്നതിനായി KIGMA കഴിഞ്ഞ വര്‍ഷങ്ങളിലുടനീളം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
2026 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി അംഗങ്ങള്‍:
കോര്‍ കമ്മിറ്റി അംഗങ്ങള്‍:
പ്രസിഡന്റ്: ടിജി രാജു
സെക്രട്ടറി: ജോഷി അബ്രഹാം
വൈസ് പ്രസിഡന്റ്: ലിജു തങ്കച്ചന്‍
ജോയിന്റ് സെക്രട്ടറി: മാത്യു ദേവസ്സി
ട്രഷറര്‍: ജോബി ജോസഫ്
ജോയിന്റ് ട്രഷറര്‍: ്രബിബിന്‍ ജോസ്
പ്രോഗ്രാം കണ്‍വീനര്‍: ശ്രീമതി ശാലിനി ജോസ്
പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍: ദിയ സന്തോഷ്
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍:
ധന്യ സന്തോഷ്
ജിബിന്‍ ജോര്‍ജ്
നിഷ സാന്‍ജോ
ഷമീന സലീം
റെനീഷ് ഫ്രാന്‍സിസ്
ഈശോ സ്‌കറിയ
സിറിയക് ജോണ്‍
സുജ ജോര്‍ജ്
ജോബിന്‍ കോഴിപ്പള്ളി
ബിപിന്‍ ബോബന്‍ സാം
സിജു അബ്രഹാം
ഷിബിന്‍ തങ്കച്ചന്‍
പുതിയ കമ്മിറ്റിക്ക് സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും ആശംസകളും നേര്‍ന്ന്, 2026 വര്‍ഷത്തില്‍ കൂടുതല്‍ സാംസ്‌കാരിക, സാമൂഹിക, കുടുംബ സൗഹൃദ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമൂഹത്തിന്റെ ഐക്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിനായി KIGMA പുതിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടരുന്നതായിരിക്കും.


