- Home
- /
- Ireland
- /
- Association
മലയാളി അസോസിയേഷന് സ്ലൈഗോ ഓണാഘോഷം 'മാസ് ഓണം 2024' സെപ്റ്റംബര്‍ 14ന്
മലയാളി അസോസിയേഷന് സ്ലൈഗോ (MAS)യുടെ ഈ വര്‍ഷത്തെ ഓണാഘോഷം 'മാസ് ഓണം 2024' സെപ്റ്റംബര്‍ 14ന് സമ്മര്‍ ഹില്‍ കോളേജ് സ്ലൈഗോയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു അയര്‍ലണ്ടിലെ തന്നെ മികച്ച ബാന്‍ഡ് ആയ M50 ഒരുക്കുന്ന സംഗീത വിരുന്നും, അസോസിയേഷനില്‍ ഉള്ള കലാകാരന് മാരും കലാകാരികളും ഒരുക്കുന്ന വിവിധ കലാപരിപാടികളും ഇതോടൊപ്പം ഉണ്ടായിരിക്കും ഓണസദ്യയുടെ രുചി വിസ്മയം സ്ലൈഗോ യിലെ മലയാളികള്‍ക്ക് നേരിട്ടറിയുന്നതിന് വിഭവസമൃതമായ ഓണസദ്യയും ഉണ്ടായിരിക്കും മാസ് ഓണം 2024 ബുക്ക് ചെയ്യാന്‍ ഉള്ള ലിങ്ക് […]
- Share
- Tweet
- Telegram
- LinkedIniiiii
മലയാളി അസോസിയേഷന് സ്ലൈഗോ (MAS)യുടെ ഈ വര്‍ഷത്തെ ഓണാഘോഷം 'മാസ് ഓണം 2024' സെപ്റ്റംബര്‍ 14ന് സമ്മര്‍ ഹില്‍ കോളേജ് സ്ലൈഗോയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു അയര്‍ലണ്ടിലെ തന്നെ മികച്ച ബാന്‍ഡ് ആയ M50 ഒരുക്കുന്ന സംഗീത വിരുന്നും, അസോസിയേഷനില്‍ ഉള്ള കലാകാരന് മാരും കലാകാരികളും ഒരുക്കുന്ന വിവിധ കലാപരിപാടികളും ഇതോടൊപ്പം ഉണ്ടായിരിക്കും ഓണസദ്യയുടെ രുചി വിസ്മയം സ്ലൈഗോ യിലെ മലയാളികള്‍ക്ക് നേരിട്ടറിയുന്നതിന് വിഭവസമൃതമായ ഓണസദ്യയും ഉണ്ടായിരിക്കും
മാസ് ഓണം 2024 ബുക്ക് ചെയ്യാന്‍ ഉള്ള ലിങ്ക് ഇതോടൊപ്പം കൊടുക്കുന്നു
https://buytickets.at/malayaliassociationsligo/1356546