കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫര്വാനിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഭാരവാഹികള് : നബീല് ഹമീദ് (പ്രസിഡന്റ്), അനസ് മുഹമ്മദ് (ജനറല് സെക്രട്ടറി), അബ്ദുല് മുനീബ് മൗയ്തുണ്ണി (ട്രഷറര്), ഡോ. നൗഫല്.എം ടി (വൈസ് പ്രസിഡന്റ്), എസ്. അബ്ദുള്ള (പബ്ലിക്കേഷന്), ഹര്ഷാദ് മഠത്തില്, ഇംറാന് നൗഷാദ് (ഓർഗനൈസിങ് സെക്രട്ടറി), അഡ്വ. ജംസി (ഖ്യു.എല്.എസ്), ലബീബ് മുഹമ്മദ് (വെളിച്ചം), മുഹമ്മദ് അന് വര് (ദഅ്വ), 

കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായി അബൂബക്കര് സിദ്ധീഖ് മദനി, മുഹമ്മദ് ബേബി, മുസ്തഫ കാരി, വി.എ മൊയ്തുണ്ണി, എന്ജി. അബ്ദുറഹിമാന് എന്നിവരെയും തെരെഞ്ഞെടുത്തു.

ശാഖ തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസർമാരായ ടി.എം അബ്ദുറഷീദ്, യൂനുസ് സലീം എന്നിവർ നിയന്ത്രിച്ചു. സിദ്ധീഖ് മദനി അധ്യക്ഷത വഹിച്ചു