- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ സുന്ദരികളോടുവേണം അറബ് രാഷ്ട്രങ്ങൾക്കും ഇസ്ലാമിക തീവ്രവാദികൾക്കും ഏറ്റുമുട്ടാൻ; ഇസ്രയേലി വനിതാ പട്ടാളത്തിന്റെ അർധനഗ്ന ചിത്രങ്ങൾ ഫോളോ ചെയ്യുന്നത് ആയിരങ്ങൾ
പ്രായപൂർത്തിയായാൽ രണ്ടുവർഷം നിർബന്ധിത സൈനിക സേവനം അനുഷ്ഠിക്കണമെന്നതാണ് ഇസ്രയേലിലെ നിയമം. അതിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യാസമില്ല. എന്നാൽ, പട്ടാളക്കാരിയായെന്നുവച്ച് ജീവിതത്തിൽ ഗൗരവം നിറയ്ക്കാനൊന്നും ഈ സുന്ദരിമാർ തയ്യാറല്ല. തങ്ങളുടെ സൗന്ദര്യം മറ്റുള്ളവർക്ക് ആസ്വദിക്കാൻ കൂടിയുള്ളതാണെന്ന് ഇസ്രയേലിലെ ഈ വനിതാ പട്ടാളക്കാർ കരുതുന്നു. ഹോട്ട് ഇസ്രയേലി ആർമി ഗേൾസ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇസ്രയേലി വനിതാ സൈനികരുടെ സൗന്ദര്യപ്രദർശന വേദി കൂടിയാണ്. നിലവിൽ 34,500-ലേറെപ്പേർ ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്. രണ്ടായിരത്തിലേറെ സുന്ദരിമാരുടെ വിവിധങ്ങളായ ചിത്രങ്ങളും ഇതിലുണ്ട്. ബിക്കിനിയിലും ഇറക്കം കുറഞ്ഞ വസ്ത്രങ്ങളിലും ശരീരത്തിന്റെ അഴകളവുകൾ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ. മൂർച്ചയേറിയ ആയുധങ്ങളും കടുത്ത പരിശീലനമുറകളും തങ്ങളുടെ സൗന്ദര്യം തെല്ലും ചോർത്തിയിട്ടില്ലെന്ന് ഈ ചിത്രങ്ങൾ വിളിച്ചുപറയുന്നു. പല ചിത്രങ്ങളും അവർതന്നെ പോസ്റ്റ് ചെയ്തതാണ്. യൂണിഫോമിലുള്ള ചിത്രങ്ങളും അടിവസ്ത്രങ്ങൾ ധരിച്ചുള്ളതുമാണ് ഇതിലേറ
പ്രായപൂർത്തിയായാൽ രണ്ടുവർഷം നിർബന്ധിത സൈനിക സേവനം അനുഷ്ഠിക്കണമെന്നതാണ് ഇസ്രയേലിലെ നിയമം. അതിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യാസമില്ല. എന്നാൽ, പട്ടാളക്കാരിയായെന്നുവച്ച് ജീവിതത്തിൽ ഗൗരവം നിറയ്ക്കാനൊന്നും ഈ സുന്ദരിമാർ തയ്യാറല്ല. തങ്ങളുടെ സൗന്ദര്യം മറ്റുള്ളവർക്ക് ആസ്വദിക്കാൻ കൂടിയുള്ളതാണെന്ന് ഇസ്രയേലിലെ ഈ വനിതാ പട്ടാളക്കാർ കരുതുന്നു. ഹോട്ട് ഇസ്രയേലി ആർമി ഗേൾസ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇസ്രയേലി വനിതാ സൈനികരുടെ സൗന്ദര്യപ്രദർശന വേദി കൂടിയാണ്.
നിലവിൽ 34,500-ലേറെപ്പേർ ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്. രണ്ടായിരത്തിലേറെ സുന്ദരിമാരുടെ വിവിധങ്ങളായ ചിത്രങ്ങളും ഇതിലുണ്ട്. ബിക്കിനിയിലും ഇറക്കം കുറഞ്ഞ വസ്ത്രങ്ങളിലും ശരീരത്തിന്റെ അഴകളവുകൾ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ. മൂർച്ചയേറിയ ആയുധങ്ങളും കടുത്ത പരിശീലനമുറകളും തങ്ങളുടെ സൗന്ദര്യം തെല്ലും ചോർത്തിയിട്ടില്ലെന്ന് ഈ ചിത്രങ്ങൾ വിളിച്ചുപറയുന്നു.
പല ചിത്രങ്ങളും അവർതന്നെ പോസ്റ്റ് ചെയ്തതാണ്. യൂണിഫോമിലുള്ള ചിത്രങ്ങളും അടിവസ്ത്രങ്ങൾ ധരിച്ചുള്ളതുമാണ് ഇതിലേറെയും. പട്ടാളത്തിൽനിന്ന് അവധി ലഭിക്കുമ്പോൾ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽനിന്ന് പകർത്തിയതാവാം ഇതിലേറെയും. സൈനിക സേവനം നിർബന്ധമായതുകൊണ്ട് ഇതിൽനിന്ന് ആർക്കും ഒഴിഞ്ഞുനിൽക്കാനാവില്ല. മോഡലുകളടക്കമുള്ള സുന്ദരിമാർ സൈന്യത്തിലെത്തിച്ചേരുന്നത് അങ്ങനെയാണ്.