ന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ ഗുദൈബിയ /ഹൂറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാചകമൽസരം സംഘടിപ്പിക്കുന്നു. ടുക്കളോൽസവം 2018 എന്ന പേരിൽ ജൂൺ 22 നു ഇന്ത്യൻ ക്ലബിൽ വച്ചാണു പരിപാടി സംഘടിപ്പിക്കുന്നത്.

രണ്ട് പേരടങ്ങുന്ന ടീമുകൾക്കാണു മൽസരത്തിൽ പങ്കെടുക്കാനാകുക, വിജയികൾക്ക് യധാക്രമം 300,200,150 ഡോളറുകൾ വീതം സമ്മാനവും നൽകുന്നു, ഇതോടനുബന്ധിച്ച് കുട്ടികൾക്ക് വേണ്ടി ലിറ്റിൽ ഷെഫ് മൽസരവും സംഘടിപ്പിക്കുന്നു.

കൂടാതെ കുട്ടികൾക്കും ദമ്പതികൾക്കും വേണ്ടിപ്രത്വേകം മൽസരങളും വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കും.കൂടാതെ പരിപാടികൾക്കെത്തുന്നവരിൽ നിന്ന് തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് നിരവധി സമ്മാനങളും ഉണ്ടായിരിക്കും, കൂടുതൽ വിവരങൾക്കും രെജിഷ്‌റ്റ്രേഷനും ബന്ധപ്പെടുക:38183182,32075074