വൈ സി സി ഗുദൈബിയ ഹൂറ ഏരിയാ കമ്മറ്റി ജൂൺ 22 ന് ഇന്ത്യൻ ക്ലബിൽ വെച്ചു നടത്തുന്ന അടുക്കളോത്സവം 2K18 പാചക മത്സരത്തിൽ വിജയികളാകുന്നവർക്ക്

ഒന്നാം സമ്മാനമായി $ 300
രണ്ടാം സമ്മാനമായി $ 200
മൂന്നാം സമ്മാനമായി $ 150
നൽകുന്നു.

13 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ലിറ്റിൽ ഷെഫ് മത്സരവും. ഈ മത്സരത്തിൽ വിജയികളാകുന്നവർക്ക് പ്രത്യേകം സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

പ്രശസ്ത സിനിമാ സീരിയൽ താരം മുഖ്യ അതിഥി യായെത്തുന്ന ഈ ഉത്സവത്തിന്റെ മാറ്റു കൂട്ടുന്നതിനായി നിരവധി വ്യത്യസ്തവും വൈവിധ്യവുമാർന്ന കലാപ്രകടനങ്ങളും മത്സരങ്ങളും ഒരുക്കിയിരിക്കുന്നു.കൂടാതെ കാണാനെത്തുന്ന ഭാഗ്യശാലികൾക്ക് നിരവധി സമ്മാനങ്ങൾ ഓരോ അര മണിക്കൂർ ഇടവിട്ട് ലഭിക്കുന്നതിനായി സമ്മാനപ്പെരുമഴ യും സംഘടിപ്പിച്ചിരിക്കുന്നു.

സൗജന്യമായി മെഡിക്കൽ ക്യാമ്പും ഒരുക്കിയിരിക്കുന്ന ഈ മഹോത്സവത്തിലേക്ക് എല്ലാവർക്കും സ്വാഗതം.പാചക മത്സരത്തിൽ/ലിറ്റിൽ ഷെഫ് മത്സരത്തിൽ പങ്കെടുക്കുന്നതിന്  ലിങ്കിൽ രജിസ്ട്രർ ചെയ്യുക.

അലെങ്കിൽ വിളിക്കുക
+973 38183182 ,32075074