- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിശൈത്യത്തിന്റെ പിടിയിൽ ജമ്മുകശ്മീർ;കാർഗിലിൽ താപനില മൈനസ് 20 ഡിഗ്രിയിൽ; കാശ്മീരിൽ മൈനസ് 4.3 ഡിഗ്രി
ശ്രീനഗർ: അതി ശൈത്യത്തിന്റെ പിടിയിൽ ജമ്മുകശ്മീർ, പലയിടങ്ങളിലും താപനില മൈനസ് ആയി. ലഡാക്ക് മേഖലയിലെ കാർഗിലിൽ രാത്രി താപനില മൈനസ് 20 ഡിഗ്രിയിലെത്തി. ലേ പട്ടണത്തിൽ മൈനസ് 10.9 ഡിഗ്രിയും കശ്മീർ താഴ്‌വരയിൽ മൈനസ് 4.3 ഡിഗ്രിയുമാണ്. അമർനാഥ് യാത്ര തുടങ്ങുന്ന പഹൽഗാമിൽ മൈനസ് 5.6 ഡിഗ്രിയായി. ഉത്തര കശ്മീരിലെ ഗുൽമാർഗിൽ മൈനസ് 6.4 വരെയെത്തി. മറ്റു നഗരങ്ങളിലെ താപനില: ക്വാസിഗുഡ്4.2, കൊകെർനാഗ്1.8, കുപ്വാര4.8. അടുത്ത ദിവസങ്ങളിലും ശീതക്കാറ്റ് തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ശ്രീനഗർ: അതി ശൈത്യത്തിന്റെ പിടിയിൽ ജമ്മുകശ്മീർ, പലയിടങ്ങളിലും താപനില മൈനസ് ആയി. ലഡാക്ക് മേഖലയിലെ കാർഗിലിൽ രാത്രി താപനില മൈനസ് 20 ഡിഗ്രിയിലെത്തി. ലേ പട്ടണത്തിൽ മൈനസ് 10.9 ഡിഗ്രിയും കശ്മീർ താഴ്‌വരയിൽ മൈനസ് 4.3 ഡിഗ്രിയുമാണ്.
അമർനാഥ് യാത്ര തുടങ്ങുന്ന പഹൽഗാമിൽ മൈനസ് 5.6 ഡിഗ്രിയായി. ഉത്തര കശ്മീരിലെ ഗുൽമാർഗിൽ മൈനസ് 6.4 വരെയെത്തി. മറ്റു നഗരങ്ങളിലെ താപനില: ക്വാസിഗുഡ്4.2, കൊകെർനാഗ്1.8, കുപ്വാര4.8. അടുത്ത ദിവസങ്ങളിലും ശീതക്കാറ്റ് തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Next Story