- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഡ്‌നി: ലോക ഒന്നാം നമ്പർ ഗോൾഫ് താരം ജേസൺ ഡേ ഒളിമ്പിക്‌സിൽ നിന്നു പിന്മാറി. സിക്ക വൈറസ് ഭീതിയേത്തുടർന്നാണ് താൻ പിന്മാറുന്നതെന്നാണ് ഡേ അറിയിച്ചിരിക്കുന്നത്. ഭാവി ജീവിതത്തെക്കുറിച്ച് ആകുലതകളുള്ളതുകൊണ്ടാണു പിന്മാറ്റമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. 1904 നു ശേഷം ആദ്യമാണു ഗോൾഫ് ഒളിമ്പിക്‌സിൽ ഉൾപ്പെടുത്തുന്നത്. നേരത്തെ മറ്റു നാലു ഗോൾഫ് താരങ്ങളും ഒളിമ്പിക്‌സിൽ നിന്നു പിന്മാറിയിരുന്നു.

Next Story