ഒക്‌ലഹോമ: മെഴുവേലി കിടങ്ങന്നൂർ കരിക്കാമേലത്തേതിൽ ജോൺ വർഗീസ് (91) ഒക്‌ലഹോമയിൽ നിര്യാതനായി. കഴിഞ്ഞ 26 വർഷമായി അമേരിക്കയിൽ താമസക്കാരനായിരുന്നു. ഭാര്യ പരേതയായ മേരി.

ഒക്‌ലഹോമ ശാരോൻ ഫെലോഷിപ്പ് സഭയിൽ  30 വെള്ള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെ ഭൗതീക ശരീരം പൊതുദർശനത്തിനു വെയ്ക്കുന്നതും 31 ശനിയാഴ്ച രാവിലെ ശാരോൻ ഫെലോഷിപ്പ് സഭയിൽ സംസ്‌കാര ശുശ്രൂഷ  ആരംഭിക്കുന്നതും തുടർന്ന് സെമിത്തേരിയിൽ സംസ്‌ക്കരിക്കുന്നതുമാണ്.

മക്കൾ: സൂസന്ന ജോയിക്കുട്ടി- റവ. നൈനാൻ. പി. ജോയിക്കുട്ടി,
ഗ്രേയ്‌സ് തോമസ് - കുഞ്ഞപ്പി തോമസ്,
 സൂസൻ വർഗീസ്  - തോമസ് വർഗീസ്,  
ലാലൻ വർഗീസ് - അലക്‌സാണ്ടർ വർഗീസ്,
ജോൺ വർഗീസ് - സെലിൻ വർഗീസ്.

14 കൊച്ചുമക്കളും 11 പേരക്കുട്ടികളും ഉണ്ട്.   പാസ്റ്റർ തേജസ് തോമസ്  അറിയിച്ചതാണിത്.

വാർത്ത: നിബു വെള്ള്ളവന്താനം