- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്‌നോ: ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ. സെമി ഫൈനലിൽ കരുത്തരായ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ കീഴടക്കിയത്. ഷൂട്ടൗട്ടിലായിരുന്നു വിജയം. നിശ്ചിത സമയത്ത് രണ്ടു ഗോളുകൾ വീതമടിച്ച് ഇരുടീമുകളും സമനില പാലിച്ചതോടെയാണു ഷൂട്ടൗട്ടു വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ ഇന്ത്യ നാലുവട്ടം ലക്ഷ്യം കണ്ടപ്പോൾ ഓസീസിന്റെ മറുപടി രണ്ടു ഗോളിൽ ഒതുങ്ങി. സ്‌പെനിയിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിലെത്തിയിരുന്നത്.
ലക്‌നോ: ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ. സെമി ഫൈനലിൽ കരുത്തരായ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ കീഴടക്കിയത്.
ഷൂട്ടൗട്ടിലായിരുന്നു വിജയം. നിശ്ചിത സമയത്ത് രണ്ടു ഗോളുകൾ വീതമടിച്ച് ഇരുടീമുകളും സമനില പാലിച്ചതോടെയാണു ഷൂട്ടൗട്ടു വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ ഇന്ത്യ നാലുവട്ടം ലക്ഷ്യം കണ്ടപ്പോൾ ഓസീസിന്റെ മറുപടി രണ്ടു ഗോളിൽ ഒതുങ്ങി. സ്‌പെനിയിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിലെത്തിയിരുന്നത്.
Next Story