പാരീസ്: ഇന്ത്യയുടെ കെ ശ്രീകാന്ത് ഫ്രഞ്ച് ഓപ്പൺ ബാഡമിന്റൺ സീരീസ് ഫൈനലിൽ കടന്നു. എതിരാളിയായ ഇന്ത്യൻ താരം പ്രണോയിയെ യാണ് ശ്രീകാന്ത് തോൽപ്പിച്ചത്