കോഴിക്കോട് : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സഹോദരൻ അന്തരിച്ചു. സുരേന്ദ്രന്റെ ജ്യേഷ്ഠ സഹോദരൻ കെ ഗോപാലൻ (72) ആണ് മരിച്ചത്. സംസ്‌കാരം ഉള്ളിയേരിയിലെ വീട്ടിൽ നടന്നു

സതിയാണ് ഭാര്യ. അനൂപ് മകനാണ്. കെ ഗംഗാധരൻ, കെ ഭാസ്‌കരൻ( ബിജെപി ബാലുശ്ശേരി മുൻ പ്രസിഡന്റ്), നാരായണി, ജാനു, മാധവി, ദേവി എന്നിവർ സഹോദരങ്ങളാണ്.