കോട്ടയം: മുൻ കാഞ്ഞിരപ്പള്ളി എംഎ‍ൽഎ യും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.വി കുര്യൻ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 9.30ന് കൂട്ടിക്കൽ വേല നിലയം പള്ളിയിൽ.