കാടാമ്പുഴ: സംസ്ഥാനസർക്കാരിന്റെ വെള്ളെപ്പൊക്ക ദുരിതാശ്വാസനിധിയിൽ നിന്നും മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തികരിച്ച മാറാക്കര പഞ്ചായത്ത് 15-ാം വാർഡിലെ പാറമ്മൽ - ഉരുളിയൻകുന്ന് റോഡ് എം പി അബ്ജുസ്സമദ് സമദാനി എം എൽ എ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒറ്റകത്ത് ജമീല അധ്യക്ഷത വഹിച്ചു. ഒ കെ സുബൈർ, ഒ പി കുഞ്ഞിമുഹമ്മദ്, എപി മൊയ്തിൻകുട്ടി മാസ്റ്റർ, മൂർക്കത്ത് ഹംസമാസ്റ്റ്, മാധവൻ നമ്പൂതിരി ചാങ്ങലിയോട്ട്മനയ്ക്കൽ അന്നിടൻ ആലിക്കുട്ടിഹാജി, മൊയ്തീൻ പുതുപ്പറമ്പിൽ ജുനൈദ് പാമ്പലത്ത് എന്നിവർ പ്രസംഗിച്ചു.