- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായകന് നിഴലായി നടക്കുന്നതാണ് കാജളിനു ഇഷ്ടം; സ്ത്രീ പക്ഷ സിനിമയിൽ അഭിനയിക്കാൻ താരത്തിന് താത്പര്യമില്ല; കോടികൾ തന്നാലും അത്തരം വേഷം ചെയ്യാനില്ലെന്നും കാജൽ അഗർവാൾ
തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ നായികയാണു കാജൾ അഗർവാൾ. സൂപ്പർ താരങ്ങളുടെ എല്ലാം കൂടെ അഭിനയിച്ചിട്ടുണ്ട്. എന്നാൽ താരത്തിനു സ്ത്രീപക്ഷ സിനിമകളോടു താൽപ്പര്യം ഇല്ല എന്നു പറയുന്നു. പി വാസു സംവിധാനം ചെയ്യുന്ന സ്ത്രീപക്ഷ ചിത്രത്തിലേയ്ക്കു നായികയായി കാജലിനെ വിളിച്ചിരുന്നു. ഉയർന്ന പ്രതിഫലവും വാഗ്ദാനം ചെയ്തു. എന്നിട്ടും അതിശക്തമായ ആ സ്ത്രീ കഥാപാത്രത്തെ കാജൽ നിഷേധിച്ചു എന്നു പറയുന്നു. നായകനു നിഴലായി നിൽക്കുന്ന നായികമാർ സ്ത്രീപക്ഷ സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ വിട്ടുകളയുന്ന പതിവില്ല. എന്നാൽ ഇതിൽ നിന്നു വ്യത്യസ്തയാകുകയാണു കാജൽ. ബോളിവുഡിൽ നിന്നു മികച്ച കഥാപാത്രം ലഭിച്ചിട്ടും കാജൽ നിരസിച്ചിരുന്നു. ഇപ്പോൾ ക്വീൻ എന്ന ചിത്രത്തിന്റെ റീമെയ്‌ക്കിലാണു കാജൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
തെന്നിന്ത്യൻ സിനിമയിലെ തിരക്കേറിയ നായികയാണു കാജൾ അഗർവാൾ. സൂപ്പർ താരങ്ങളുടെ എല്ലാം കൂടെ അഭിനയിച്ചിട്ടുണ്ട്. എന്നാൽ താരത്തിനു സ്ത്രീപക്ഷ സിനിമകളോടു താൽപ്പര്യം ഇല്ല എന്നു പറയുന്നു. പി വാസു സംവിധാനം ചെയ്യുന്ന സ്ത്രീപക്ഷ ചിത്രത്തിലേയ്ക്കു നായികയായി കാജലിനെ വിളിച്ചിരുന്നു. ഉയർന്ന പ്രതിഫലവും വാഗ്ദാനം ചെയ്തു. എന്നിട്ടും അതിശക്തമായ ആ സ്ത്രീ കഥാപാത്രത്തെ കാജൽ നിഷേധിച്ചു എന്നു പറയുന്നു.
നായകനു നിഴലായി നിൽക്കുന്ന നായികമാർ സ്ത്രീപക്ഷ സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ വിട്ടുകളയുന്ന പതിവില്ല. എന്നാൽ ഇതിൽ നിന്നു വ്യത്യസ്തയാകുകയാണു കാജൽ. ബോളിവുഡിൽ നിന്നു മികച്ച കഥാപാത്രം ലഭിച്ചിട്ടും കാജൽ നിരസിച്ചിരുന്നു. ഇപ്പോൾ ക്വീൻ എന്ന ചിത്രത്തിന്റെ റീമെയ്‌ക്കിലാണു കാജൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
Next Story